യുഎഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ.

August 22, 2023

ലോക്കൽ കറൻസി സെറ്റിൽമെന്റ് സംവിധാനം നിലവിൽ വന്നതോടെ ഇന്ത്യയും യുഎഇയും തമ്മിൽ രൂപയിലും ദിർഹത്തിലും ഉഭയകക്ഷി വ്യാപാരം സാധ്യമായിരിക്കുന്നു. നിലവിൽ ഇന്ത്യയാണ് യുഎഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി. എൽ സി എസ് സംവിധാനം നിലവിൽ വന്നതോടെ ഇത് ഇനിയും …