
റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശില്‍ വ്യാജ അദ്ധ്യാപകരുടെ എണ്ണം 1427. പിഴയായി 900 കോടി രൂപ
By ന്യൂസ് ഡെസ്ക്
•
July 3, 2020
ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ വ്യാജ രേഖകൾ നൽകി അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്ന 1724 അധ്യാപകരെ പിടികൂടി. ഇവരിൽ നിന്നും ഈടാക്കേണ്ട പിഴയുടെ ആകെത്തുക 900 കോടിയാണ്. ഉത്തർപ്രദേശിലെ എല്ലാ അടിസ്ഥാന വിദ്യാഭ്യാസ അധികാരികളോടും എല്ലാ അധ്യാപകരെ കുറിച്ചുമുള്ള അന്വേഷണ...
Read full story

