യുട്യൂബ് വ്‌ളോഗറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി; നടൻ ബാലയ്ക്കെതിരെ കേസ്

August 5, 2023

തിരുവനന്തപുരം: നടൻ ബാലക്കെതിരെ പൊലീസ് കേസ്. ചെകുത്താൻ എന്ന പേരിൽ വീഡിയോകൾ ചെയ്യുന്ന യുട്യൂബർ അജു അലക്‌സിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദർ ആണ് പരാതിക്കാൻ. സംഭവത്തിൽ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് …