യുവതക്ക് വഴികാട്ടാന്‍ യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമി
തിരുവനന്തപുരം: യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമായ യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ നേതൃത്വം വളര്‍ത്തുക എന്നതാണ് കേരള യൂത്ത് ലീഡര്‍ഷിപ്പ് …