ദുബായ്: ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ വനിതാ ബോക്സിങ് താരം മേരി കോം. രണ്ട് തവണ ലോക യൂത്ത് ചാംപ്യനായ സാക്ഷി ചൗധിരിയും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ആറ് തവണ ലോക ചാംപ്യന്‍ഷിപ്പ് നേടിയ താരമായ മേരി കോം 51കിലോഗ്രാം...
Read full story