ന ന്യൂസ് ഡെസ്ക് പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ റിപ്പോര്‍ട്ട് മലപ്പുറം: സ്കൂൾവിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശി അബ്ദുൾ ഗഫൂറാണ് ഒളവണ്ണ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം സ്കൂൾവിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് നഴ്സിംഗ് അഡ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 2.40 ലക്ഷം തട്ടിയെടുത്തയാൾ അറസ്റ്റിൽ റിപ്പോര്‍ട്ട് കട്ടപ്പന: നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വടക്കഞ്ചേരി ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) ആണ് അറസ്റ്റിലായത്. പാലാ, തിരുവല്ല എന്നീ സ്ഥലങ്ങളിലുള്ള... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ബിജെപിയുടെ മുന്നേറ്റം ശ്രദ്ധേയമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ• ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം റിപ്പോർട്ട്.• പാർട്ടിക്ക് തെറ്റുപറ്റിയില്ലെന്നാണ് വിലയിരുത്തൽ.• ജാതി സമവാക്യവും വോട്ടർ പട്ടിക പരിഷ്കരണവും തിരിച്ചടിക്കാരണമെന്ന് റിപ്പോർട്ട്.• ബിജെപിയുടെ വളർച്ച ഗൗരവത്തോടെ കാണണമെന്ന് നിർദേശം.• ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള അധിക വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് അസം: അടുത്ത വര്‍ഷം അസമില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബോഡോ പീപ്പിള്‍സ് ഫ്രണ്ടുമായി (ബിപിഎഫ്) സഖ്യമുണ്ടാകില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ. ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബിടിസി) തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: മൂന്നുമാസത്തിനപ്പുറം ഇന്ത്യ കൊറോണയില്‍നിന്ന് മുക്തമാകുമെന്ന് പഠനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ നയരൂപീകരണ വിദഗ്ധരാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. നിലവിലെ രോഗവ്യാപന തോത് അടിസ്ഥാനമാക്കി ബെയ്ലീസ് മോഡല്‍ എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. രോഗമുക്തി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കാസർഗോഡ്: കോവിഡ് മുക്തര്‍ക്കുള്ള പുനര്‍ജനി' പ്രത്യക ഒ പി പടന്നക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ് എന്‍ സരിത ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പുതുതായി ആരംഭിച്ച... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: കേന്ദ്ര സർക്കാർ സർവ്വീസിലെ പെൻഷൻകാരുടെ സൗകര്യാർത്ഥം, സി.ജി.എ.യുടെ (കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്) പി.എഫ്.എം.എസ്. ആപ്ലിക്കേഷൻ വഴിയുള്ള ഇലക്ട്രോണിക് പെൻഷൻ പേയ്മെന്റ് ഓർഡർ (ഇ-പി.പി.ഒ.) ഡിജി ലോക്കറുമായി ബന്ധിപ്പിക്കാൻ പെൻഷൻ, പെന്‍ഷനേഴ്സ് ക്ഷേമ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ആലപ്പുഴ: കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ 15-ാം വാർഡ് മനയിൽ കൊച്ചുപറമ്പിൽ സാബു ആന്റണി, ഭാര്യ മോളി ദമ്പതിമാര്‍ക്ക് ഭക്ഷ്യമന്ത്രിയുടെ ഇടപെടലിലൂടെ മുന്‍ഗണനാ കാര്‍ഡായി. സ്വന്തമായി വീടും റേഷൻ കാർഡും ഇല്ലാതെ നിത്യച്ചെലവിനു പോലും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന രേവന്ത് റെഡ്ഡിയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾരേവന്ത് റെഡ്ഡിയുടെ ഹിറ്റ്ലർ പരാമർശം വിവാദമായി.ഹൈഡ്രാ സേനയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു പരാമർശം.ഭാരതീയ ജനതാ പാർട്ടി ശക്തമായി പ്രതിഷേധിച്ചു.അടിയന്തരാവസ്ഥകാല മനോഭാവമെന്ന് വിമർശനം ഉയർന്നു.സംഭവം തെലങ്കാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചയായി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ദഹിയേയിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായി ന്യൂസ് ഡെസ്ക് ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് അവകാശവാദം റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ• ബെയ്റൂട്ടിൽ ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തി.• ഹിസ്ബുള്ള കമാൻഡ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് അവകാശവാദം.• ദഹിയേ മേഖലയിൽ തുടർച്ചയായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.• നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.• ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം ജൂണ്‍ 3 ലെ സുപ്രീംകോടതി വിധി മറയാക്കി വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശത്തെ കര്‍ഷകരേയും താമസക്കാരേയും കുടിയൊഴിപ്പിക്കുന്ന ബഫര്‍സോണ്‍ ഉണ്ടാക്കാന്‍ ഒരിടത്ത് സര്‍വ്വേ നടത്തുമ്പോള്‍ തേക്കടി വന്യജീവി കേന്ദ്രത്തിനകത്ത് കാര്‍ബണ്‍ ഫണ്ട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം വന്യജീവി സങ്കേതങ്ങളുടെ ചുറ്റളവില്‍ ആകാശദൂരത്തില്‍ ഒരു കിലോമീറ്റര്‍ പ്രദേശം വനമാക്കി മാറ്റിക്കൊണ്ട് ബഫര്‍സോണ്‍ രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി അസാധാരണമായ ജുഡീഷ്യല്‍ ഇടപെടലുകളുടെ പരമ്പരകള്‍ക്ക് ശേഷമാണ് ഉണ്ടായിരിക്കുന്നത്. എല്ലാറ്റിന്റേയും തുടക്കം മലയാളിയായ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാടില്‍ നിന്നാണ്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് മാരകലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍ റിപ്പോര്‍ട്ട് കോഴിക്കോട്: മാരകലഹരി മരുന്നായ 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗത്തിനുള്ള 340-ഓളം പൈപ്പുകളു(ബോംഗ്)മായി യുവാവ് പിടിയില്‍. കൊടുവള്ളി, കളരാന്തിരി, വട്ടിക്കുന്നമ്മല്‍ മുഹമ്മദ് ഡാനിഷിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സംഘം അറസ്റ്റ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് എംഡിഎംഎ ഉള്‍പ്പടെയുളള മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ റിപ്പോര്‍ട്ട് തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപാരം നടത്തിയ യുവാവിനെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. എംഡിഎംഎ ഉള്‍പ്പെട്ട മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ നിരവധിക്കേസുകളില്പ്പെട്ട യുവാവിനെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്ത് കരുതല്‍ തടങ്കലിലാക്കി ജയിലലടച്ചത്. വളളക്കടവ് പുത്തന്‍പാലം സ്വദേശി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
സ കുനോ ചീറ്റ പുനരധിവാസ പദ്ധതിക്ക് തിരിച്ചടി സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകുനോയിൽ ചികിത്സയിലായിരുന്ന പെൺചീറ്റ മരിച്ചു.പരിക്കേറ്റ നിലയിലാണ് ചീറ്റയെ കണ്ടെത്തിയത്.ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചിരുന്നു.ചീറ്റയുടെ പ്രായം 27 മാസമായിരുന്നു.രാജ്യത്തെ ചീറ്റകളുടെ എണ്ണം 52 ആയി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ പ്രമേഹവും അമിതവണ്ണവും ഉയരുമ്പോൾ സൈക്കിൾ പിന്നണിയിൽ സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസൈക്കിൾ ഉപയോഗം പുതിയ തലമുറയിൽ ഗണ്യമായി കുറഞ്ഞു.അമിതവണ്ണവും ജീവിതശൈലി രോഗങ്ങളും വർധിക്കുന്നു.സുരക്ഷിത സൈക്കിൾ പാതകളുടെ അഭാവം തിരിച്ചടിയായി.സൗകര്യജീവിതം ശാരീരിക പ്രവർത്തനം കുറച്ചു.സൈക്കിളിന്റെ തിരിച്ചുവരവ് ആരോഗ്യത്തിന് ഗുണകരമാകും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ള ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് കൊൽക്കത്ത: ഭരണ മാറ്റവും പാർട്ടിത്തകർച്ചയും നേരിടുന്ന മമതാ ബാനർജിയെയും മരുമകൻ അഭിഷേക് ബാനർജിയെയും പിന്തുടർന്ന് അഴിമതിക്കഥയുടെ സർപ്പങ്ങൾ.മദ്യനയം മറയാക്കി ഭരണത്തിന് പിന്നിൽ നടന്നത് ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ളയാണെന്നാണ് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സ്വകാര്യ സ്ഥാപനത്തിനുള്ളിൽ നടുക്കുന്ന ആക്രമണം സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപ്രണയബന്ധം അവസാനിച്ചതിന് പിന്നാലെ യുവാവ് യുവതിയെ നിരന്തരം സമീപിക്കാൻ ശ്രമിച്ചു.ഓഫീസിനുള്ളിൽ സഹപ്രവർത്തകരുടെ മുന്നിൽ കത്തിയുമായി ആക്രമണം നടത്തി.ദൃശ്യനിരീക്ഷണ ക്യാമറയിൽ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞു.ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ മരിച്ചു.ആക്രമണശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ സി.പി.ഐ സി.പി.ഐ(എമ്മും): ഭിന്നത എന്താണ്? വി ബി രാജൻ ഇടതുമുന്നണി വഴിത്തിരിവിലോ? സി.പി.ഐ – സി.പി.ഐ(എം) ബന്ധത്തിലെ വിള്ളലുകളുടെ രാഷ്ട്രീയ വിശകലനം സ്പെഷ്യൽ റിപ്പോര്‍ട്ട് ഡി. രാജയുടെ ആഹ്വാനവും സി.പി.ഐ(എം)-ന്റെ മടിയും എന്താണ് സൂചിപ്പിക്കുന്നത്?ഭിന്നത ഒരു പദവിയെച്ചൊല്ലിയുള്ള തർക്കം മാത്രമല്ല.സി.പി.ഐ ഇപ്പോൾ "ആദ്യം ഭാരതീയ ജനതാ പാർട്ടിയെ തോൽപ്പിക്കുക,പിന്നീട് മറ്റു ഭിന്നതകൾ പരിഹരിക്കാം" എന്ന സമീപനത്തിലാണ്സി..പി.ഐ(എം) ഇപ്പോഴും "ഭാരതീയ ജനതാ പാർട്ടിക്കെതിരായ പോരാട്ടം വേണം,പക്ഷേ കോൺഗ്രസിന്റെ നിഴലിൽ അല്ല" എന്ന സമീപനത്തിലാണ്.നിലവിലെ പ്രതിസന്ധി ഇന്ത്യാ മുന്നണിയുടേതു മാത്രമല്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സിദ്ധരാമയ്യയുടെ ഭരണപാരമ്പര്യം ചർച്ചയാകുന്നു സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു.ഗെലോട്ടും പൈലറ്റും അഭിനന്ദനമറിയിച്ചു.സിദ്ധരാമയ്യയുടെ സംഭാവനകൾ പ്രശംസിക്കപ്പെട്ടു.അധികാരകൈമാറ്റം ദേശീയചർച്ചയായി.ജനാധിപത്യത്തിലെ നേതൃത്വമാറ്റം ശ്രദ്ധനേടി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പരീക്ഷണ പദ്ധതി ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് എഐയും എക്സ്-റേയും വരെ ഉപയോഗിക്കുന്നുപ്രധാന വിവരങ്ങൾകൊതുകുജന്യ രോഗങ്ങൾ തടയാൻ ഗൂഗിളിന്റെ വെരിലി പദ്ധതി നടപ്പാക്കുന്നു.വോൾബാക്കിയ ബാധിത ആൺകൊതുകുകളെയാണ് തുറന്നുവിടുന്നത്.3.2 കോടി കൊതുകുകളെ അമേരിക്കയിൽ തുറന്നുവിടാനാണ് പദ്ധതി.ഇപിഎയുടെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.മുൻ പരീക്ഷണങ്ങളിൽ കൊതുകുകളുടെ എണ്ണം 90 ശതമാനത്തിലേറെ കുറഞ്ഞു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പുരുഷന്മാരിലും സ്ത്രീകളിലും ഏറ്റവും കൂടുതൽ മദ്യ ഉപയോഗം അരുണാചൽ പ്രദേശിൽ ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅരുണാചൽ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മദ്യപാനം റിപ്പോർട്ട് ചെയ്തത്.പുരുഷന്മാരിലും സ്ത്രീകളിലും പുകയില ഉപയോഗത്തിൽ മിസോറം ഒന്നാമതെത്തി.വടക്കേ ഇന്ത്യയിൽ പുരുഷന്മാരുടെ മദ്യ ഉപയോഗത്തിൽ ഹിമാചൽ മുന്നിലാണ്.അമിതവണ്ണമുള്ള പുരുഷന്മാരുടെ എണ്ണത്തിൽ ചണ്ഡീഗഢ് രാജ്യത്ത് ഒന്നാമതായി.ജങ്ക് ഭക്ഷണവും ശാരീരിക അധ്വാനക്കുറവും അമിതവണ്ണ വർധനയ്ക്ക് കാരണമായി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്കയിലെ മധ്യകാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണഭാവിയെ നിർണയിക്കുന്ന പ്രധാന രാഷ്ട്രീയ പരീക്ഷയായി മാറുന്നു. ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ ഭരണശേഷി ഗണ്യമായി കുറയാം. വിലക്കയറ്റം, തൊഴിലില്ലായ്മ, കുടിയേറ്റനയം എന്നിവക്കെതിരെ ട്രംപിനെതിരായ പ്രചാരണം ശക്തമാകുന്നു. അഭിപ്രായ സർവേകളിൽ ട്രംപിന്റെ ജനപ്രീതി 37 ശതമാനമായി താഴ്ന്നു. തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ ആഭ്യന്തര-വിദേശ നയങ്ങളിൽ വലിയ മാറ്റസാധ്യത ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ഡോളർ ക്ഷാമം രൂപയുടെ മൂല്യം തകർക്കുമോ? ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ2025-26ൽ ഇന്ത്യയിൽ നിന്നുള്ള ഡോളർ ഒഴുക്ക് വരവിനെക്കാൾ 30.8 ബില്യൺ ഡോളർ കൂടുതലായി. വ്യാപാരക്കമ്മി അഞ്ച് വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. സേവനമേഖലയിലെ മിച്ചം കുറഞ്ഞത് ആകെ കമ്മി വർധിപ്പിച്ചു. വിദേശ നിക്ഷേപകർ 4.3 ബില്യൺ ഡോളർ അധികമായി പിൻവലിച്ചു. എണ്ണ, സ്വർണം ഇറക്കുമതിയും രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക സമ്മർദം കൂട്ടുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഒരുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ റിപ്പോര്‍ട്ട് ഡല്‍ഹി: ഒരുവയസുകാരിയെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹി ബിജ്വാസനില്‍ നടന്ന സംഭവത്തില്‍ ഉത്തർപ്രദേശ് ബാഗ്പത് സ്വദേശിയായ സുധീറാണ് പിടിയിലായത്. യുവാവ് തങ്ങളുടെ വീട്ടില്‍ നിന്ന് കുട്ടിയെ എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്ന്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് യുവതിയുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ റിപ്പോര്‍ട്ട് ചോറ്റാനിക്കര: യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ആലുവ ആലങ്ങാട് സ്വദേശിയായ പെരിങ്ങോട്ടില്‍ വീട്ടില്‍ നിഷാദ് (35)ആണ് അറസ്റ്റിലായത്. യുവതിയെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കോഴിക്കോട് നഗരത്തില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; . യുവാവ് പിടിയില്‍ റിപ്പോര്‍ട്ട് കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം എടവണ്ണപ്പാറ ചോലയില്‍ ഹൗസില്‍ കെ. മുബഷീറി(33)നെയാണ് ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജില്‍നിന്ന് നാര്‍ക്കോട്ടിക് സെല്‍ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ബാലചന്ദ്രന്റെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ