യമുന നദി കരകവിഞ്ഞൊഴുകി: രാജ്യതലസ്ഥാനത്ത് പ്രളയം

July 14, 2023

ന്യൂഡല്‍ഹി: യമുന നദി കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രളയം. വീടുകളിലും മറ്റ് കെട്ടിടങ്ങളിലും വെള്ളം കയറി. ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായര്‍ വരെ അവധി പ്രഖ്യാപിച്ചു. അടിയന്തര സേവന വിഭാഗത്തില്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും വീട്ടില്‍ നിന്ന് …