തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന്‌ പൈതൃക പദവി

July 26, 2021

ബംഗളൂരു : തെലങ്കാനയിലെ 13-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന്‌ യുനെസ്‌കോയുടെ ലോക പൈതൃക പദവി. വേള്‍ഡ്‌ ഹെറിറ്റേജ്‌ കമ്മറ്റിയുടെ 2021 ജൂലൈ 25 ഞായറാഴ്‌ച ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിന്‌ ശേഷമാണ്‌ പ്രഖ്യാപനം വന്നത്‌. തെലങ്കാനയിലെ പാലംപെട്ടിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. …