സ്വയരക്ഷയ്ക്കായി വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ

ചെന്നൈ ഡിസംബര്‍ 27: റെയില്‍വേ വനിതാ ജീവനക്കാരുടെ സ്വയരക്ഷയ്ക്കായി കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ സേലം ഡിവിഷന്‍. ഡിവിഷനിലെ വനിതാ ഗേറ്റ് കീപ്പര്‍മാര്‍, ട്രാക്ക് സംരക്ഷകര്‍, ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് സ്വയം പ്രതിരോധത്തിനായി കുരുമുളക് സ്പ്രേ വിതരണം ചെയ്തത്. …

സ്വയരക്ഷയ്ക്കായി വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ Read More

കണ്ണൂരില്‍ യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കണ്ണൂര്‍ ഡിസംബര്‍ 24: കണ്ണൂരില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം. യെദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കണ്ണൂര്‍ പഴയങ്ങാടിയിലാണ് ഉച്ചയോടെ സംഭവം ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിലും രാവിലെ യെദ്യൂരപ്പയ്ക്ക് …

കണ്ണൂരില്‍ യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ Read More

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു

കൊല്ലം ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐലന്‍റ് എക്സ്പ്രസ് അരമണിക്കൂര്‍ തടഞ്ഞു. പോലീസെത്തി ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റി. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. …

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു Read More

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു: പ്രതിഷേധ സമരവും ഫലം കണ്ടില്ല

തിരുവനന്തപുരം നവംബര്‍ 22: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രതിഷേധ സമരവും ഫലം കാണാത്തതിന്‍റെ നിരാശയിലാണ് ഭരണാനുകൂല തൊഴിലാളി സംഘടനകള്‍. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നാളെ വിദേശത്തേക്ക് പോകുന്നതിനാല്‍ പരിഹാര ചര്‍ച്ച നീണ്ടേക്കും. കഴിഞ്ഞ മാസം രണ്ട് ഗഡുക്കളായാണ് ശമ്പളം …

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു: പ്രതിഷേധ സമരവും ഫലം കണ്ടില്ല Read More