കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു: പ്രതിഷേധ സമരവും ഫലം കണ്ടില്ല

November 22, 2019

തിരുവനന്തപുരം നവംബര്‍ 22: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രതിഷേധ സമരവും ഫലം കാണാത്തതിന്‍റെ നിരാശയിലാണ് ഭരണാനുകൂല തൊഴിലാളി സംഘടനകള്‍. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നാളെ വിദേശത്തേക്ക് പോകുന്നതിനാല്‍ പരിഹാര ചര്‍ച്ച നീണ്ടേക്കും. കഴിഞ്ഞ മാസം രണ്ട് ഗഡുക്കളായാണ് ശമ്പളം …