കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌

മൂന്നാര്‍ : മൂന്നാറില്‍ ആദിവാസി യുവാവിന്‌ കാട്ടാനയുടെ ആക്രമണത്തില്‍ പിരിക്കേറ്റു. മൂന്നാര്‍ ആണ്ടവന്‍കുടിയില്‍ അയ്യപ്പനാണ്‌ (32) പരിക്കേറ്റത്‌. 2022 ഏപ്രില്‍ 20 ന്‌ വൈകിട്ട്‌ 3 മണിയോടെ വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്‌. പരിക്കേറ്റ അയ്യപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌ Read More

”പട്ടിയുടെ മനസ്സലിവ് പോലുമില്ലാതെ ഭരണാധികാരികള്‍”

ഇടുക്കി: ഉണ്ണുന്നതില്‍ പാതി കൊടുത്തിരുന്നതിന്റെ നന്ദിയായിരിക്കാം ഉടമസ്ഥന്റെ ശവത്തിനരുകില്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ ഈ നായയുടെ ഉള്ളില്‍. മനുഷ്യജീവനുകള്‍ ചവിട്ടിയരച്ച ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മനസ്സലിവ് കാട്ടാത്ത ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥയോട് ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ഈ വീഡിയോ. വോട്ടും നികുതിയും നല്‍കി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ …

”പട്ടിയുടെ മനസ്സലിവ് പോലുമില്ലാതെ ഭരണാധികാരികള്‍” Read More

വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ കാട്ടാനയാക്രമണം.

ചിന്നക്കനാൽ: വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിൽ ടൂറിസ്റ്റ് വാഹനത്തിന് നേർക്ക് കാട്ടാനയാക്രമണം. വഴികാട്ടിയായി ബൈക്കിൽ സഞ്ചരിച്ചിരുന്ന റിസോർട്ട് ജീവനക്കാരൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി പാണ്ഡ്യനാണ് (50) പരിക്കേറ്റത്. വിനോദ സഞ്ചാരികളുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. സംഭവമറിഞ്ഞ് …

വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ കാട്ടാനയാക്രമണം. Read More

കാട്ടാനയുടെ ആക്രമണം, പരിഹാരം ആലോചിച്ചുവരുകയാണെന്നാണ് വനംവകുപ്പ് : അയ്യംപുഴയിൽ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു

അയ്യംപുഴ: കാടിനുചുറ്റും വേലി കെട്ടി വന്യമൃഗങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാലടി അയ്യംപുഴയിൽ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. കാട്ടാനയുടെ അക്രമം രൂക്ഷമായിട്ടും വനംവകുപ്പ് തിരിഞ്ഞുനോക്കാതെ വന്നതോടെയാണിത്. പരിഹാരം ആലോചിച്ചുവരുകയാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. മലയാറ്റൂർ ഡിവിഷനിലെ കാടുകളിൽ നിന്നും വന അതിർത്തി കടന്ന് …

കാട്ടാനയുടെ ആക്രമണം, പരിഹാരം ആലോചിച്ചുവരുകയാണെന്നാണ് വനംവകുപ്പ് : അയ്യംപുഴയിൽ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു Read More