കാട്ടുപന്നി ശല്യം : നാട്ടുകാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു
നെന്മാറ : കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നെല്‍പാടങ്ങളില്‍ കര്‍ഷകര്‍ വൈദ്യുതി വേലി സ്ഥാപിച്ചു. തിരുവാഴിയോട് പുത്തന്‍തറ പാടശേഖര സമിതിയിലെ കര്‍ഷകരാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. കാട്ടുപന്നികള്‍ അക്രമാസക്തരായി ആളുകളെയും ആക്രമിക്കാന്‍ തുടങ്ങിയതോടെ കാവല്‍പുരകള്‍ സുരക്ഷിതമല്ലാതാവുകയും റാന്തല്‍ വിളക്ക് തെളിയിച്ച് ശബ്ദമുണ്ടാക്കല്‍ …
കാട്ടുപന്നി ശല്യം : നാട്ടുകാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു Read More