കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്ത് വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർത്ഥി​യ്ക്ക് നേ​രെ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. വാ​ണി​മേ​ല്‍ വ​യ​ല്‍​പീ​ടി​ക​യി​ല്‍ താ​മ​സി​ക്കു​ന്ന പ​റ​മ്പ​ത്ത് ഗ​ഫൂ​റി​ന്‍റെ മ​ക​ന്‍ ജ​സ്ല​ന്(10) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് ആക്രമണം. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ...
പത്തനംതിട്ട | കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഇലക്ട്രിക് കാര്‍ മതിലിലിടിച്ച് കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തേക്കുതോട് കുന്നംപള്ളി വീട്ടില്‍ ജിബിന്‍ കെ ജെയിംസിന്റെ കാറാണ് അപകടത്തില്‍പെട്ടത്....
തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ലി​റ​ങ്ങു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന അ​നു​മ​തിയുടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​യ്ക്കു കൂ​ടി നീ​ട്ടി ഉ​ത്ത​ര​വി​റ​ക്കി. . ഉ​ത്ത​ര​വ് കാ​ലാ​വ​ധി മേ​യ് 27ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് വീ​ണ്ടും നീ​ട്ടി​യ​ത്. ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ...
കു​​​​ന്നം​​​​കു​​​​ളം: ​പ​​​​ഴ​​​​ഞ്ഞി കാ​​​​ട്ട​​​​കാ​​​​മ്പാ​​​​ലി​​​​ൽ വീ​​​​ടി​​​​നു​​​ള്ളി​​​ൽ ​ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മി​​​​ച്ചു. ഫെബ്രുവരി 21 ശനിയാഴ്ച ഉ​​​​ച്ച​​​​യ്ക്ക് 12.30 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​ഫീ​​​സി​​​നു ​സ​​​​മീ​​​​പം പെ​​​​രു​​​​മ്പു​​​​ള്ളി​​​​ ന​​​​ഗ​​​​റി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന അ​​​​ന്നി​​​​ക്ക​​​​ര സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ - അ​​​​ശ്വ​​​​തി...
കോ​​​​​ട്ട​​​​​യം: കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു​​​​​ള്ള ലൈ​​​​​സ​​​​​ന്‍സ് തോ​​​​​ക്കു​​​​​കൊ​​​​​ണ്ട് കാട്ടുപ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ന് നി​​​​​രോ​​​​​ധ​​​​​നം ഏ​​​​​ര്‍പ്പെ​​​​​ടു​​​​​ത്തി വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് .കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി ഇ​​​​​നി വി​​​​​ള​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നും സ്വ​​​​​യ​​​​​ര​​​​​ക്ഷ​​​​​യ്ക്കും തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സു​​​​​ള്ള​​​​​വ​​​​​ര്‍ക്കു മാ​​​​​ത്ര​​​​​മേ​​​​​യു​​​​​ള്ളൂ.നാ​​​​​ട്ടി​​​​​ലും ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലും വ​​​​​രെ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ വി​​​​​ള​​​​​യാ​​​​​ട്ടം രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കെയാണ് കാട്ടുപന്നികളെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല്ലാ​​​​​നു​​​​​ള്ള...
കോഴിക്കോട്: താമരശേരി പട്ടണത്തില്‍ പട്ടാപ്പകല്‍ ബേക്കറിയിലേക്കു കാട്ടുപന്നി ഓടിക്കയറി. ഫെബ്രുവരി 2 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ദേശീയ പാതയോരത്ത് താമരശേരി പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ജനതാ ബേക്കറിയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.കടയിൽ ഭക്ഷണം കഴിച്ചു...
ബ​ദാ​യൂ​ൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​യൂ​ൻ ജി​ല്ല​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ അ​തി​രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം. ഡിസംബർ 26 വെ​ള്ളി​യാ​ഴ്ച സി​ർ​സൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശു​ഭം പ്ര​താ​പ് സിം​ഗി​നാ​ണ് പ​രി​ക്കേ​റ്റ​ത്.പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി വ്യാ​പ​ക​മാ​യി...
  കോട്ടയം: എരുമേലി പമ്പാവാലിയിൽ വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്. നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. ഓടിയെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു...
കല്ലമ്പലം: നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി വ്യാപകമായി നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം കൂട്ടത്തോടെയിറങ്ങിയ കാട്ടുപന്നികള്‍ ഡീസന്റ് മുക്ക്,കപ്പാംവിള,കുടവൂർ മേഖലകളില്‍ വ്യാപകമായി മരച്ചീനി കൃഷി നശിപ്പിച്ചു.കർഷകനായ കുടവൂർ വിജയന് 8000 രൂപയുടെ...
  മുക്കം: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്. പച്ചക്കറി പറിക്കാനായി പറമ്പില്‍ ഇറങ്ങിയ പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്....
തിരുവനന്തപുരം | ജനവാസമേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുളള . . ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.വനം വകുപ്പ് അഡീഷണല്‍ ചീഫ്...
ഡെൽഹി : മനുഷ്യജീവന് ഭീഷണിയാവുന്ന വന്യമൃ​ഗങ്ങളെ കൊല്ലാൻ സംസ്ഥാന സർക്കാരിന് നൽകിയ അധികാരം എന്തുകൊണ്ട് ഉപയോ​ഗിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ .വന്യമൃഗ ശല്യം നേരിടാൻ കേന്ദ്രം നല്‍കിയ അധികാരം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍...