റിപ്പോര്‍ട്ട്
ഈ ദുരന്തത്തെ ഇൻഡ്യ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ്
By ന്യൂസ് ഡെസ്ക്
•
June 13, 2025
വാഷിങ്ടണ്‍: രാജ്യത്തെ നടുക്കിയ എ.ഐ 171 വിമാന അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒരു ദശാബ്ദത്തിടെ ലോകം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ശക്തമായ ഒരു രാജ്യമാണെന്നും. അവര്‍ ഈ ദുരന്തത്തെ...
Read full story


