
റിപ്പോര്‍ട്ട്
കെ എം ഷാജിയുടെ ക്രമപ്പെടുത്തൽ അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തളളി
By ന്യൂസ് ഡെസ്ക്
•
November 6, 2020
കോഴിക്കോട്: കെ എം ഷാജി എംഎല്‍എ ഭാര്യയുടെ പേരിലുള്ള വീട് നിര്‍മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്പറേഷന് നിരസിച്ചു. പുതുക്കിയ പ്ലാനിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പ്ലാനിലേയും വീടിന്റേയും അളവുകളില്‍ കാര്യമായ പൊരുത്തക്കേടുണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. ഇത് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച (06/11/2020)...
Read full story


