
ലോക്ഡൗണില്‍ അഭയംതേടിവന്ന ബാല്യകാലസുഹൃത്ത് ഭാര്യയേയും മക്കളേയും കൂട്ടി കടന്നുകളഞ്ഞെന്ന് പരാതി
മൂവാറ്റുപുഴ: ലോക്ഡൗണില്‍ അഭയംതേടിവന്ന ബാല്യകാലസുഹൃത്ത് ഭാര്യയേയും മക്കളേയും കൂട്ടി കടന്നുകളഞ്ഞെന്ന് പരാതിയുമായി ഗൃഹനാഥന്‍. ലോക്ഡൗണില്‍ മൂവാറ്റുപുഴയില്‍ കുടുങ്ങിയ മൂന്നാര്‍ സ്വദേശിയാണ് അഭയംനല്‍കിയ സുഹൃത്തിന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയുമായി കടന്നുകളഞ്ഞത്. ഗൃഹനാഥന്റെ പരാതിയില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് …
ലോക്ഡൗണില്‍ അഭയംതേടിവന്ന ബാല്യകാലസുഹൃത്ത് ഭാര്യയേയും മക്കളേയും കൂട്ടി കടന്നുകളഞ്ഞെന്ന് പരാതി Read More