ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇക്കോസോക്കില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

ആദരണീയരെ,മഹതികളെ, മഹാന്മാരെ,ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികം നാം ഈ വര്‍ഷം ആഘോഷിക്കുകയാണ്. മാനവ പുരോഗതിയില്‍ ഐക്യരാഷ്ട്ര സഭയുടെ നിരവധി സംഭാവനകളെ അംഗീകരിക്കേണ്ട അവസരമാണിത്. ഇന്നത്തെ ലോകത്ത് യു.എന്നിന്റെ പങ്കിനേയൂം പ്രസക്തിയേയും കുറിച്ചും അതിന്റെ മികച്ച ഭാവിയെക്കുറിച്ചും വിലയിരുത്തേണ്ട അവസരം കൂടിയാണിത്. …

ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇക്കോസോക്കില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ Read More

കോവിഡ് പ്രതിരോധം: മികച്ച മാതൃക ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയെന്ന് ലോകാരോഗ്യ സംഘടന

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവി കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് പടരാതിരിക്കാനും വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി മാതൃക തെളിയിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് …

കോവിഡ് പ്രതിരോധം: മികച്ച മാതൃക ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയെന്ന് ലോകാരോഗ്യ സംഘടന Read More

കൊവിഡ് രണ്ടാം തരംഗം ദശലക്ഷങ്ങളുടെ ജീവനെടുക്കും: ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞുതുടങ്ങിയ രാജ്യങ്ങളില്‍ വൈകാതെ അതി തീവ്രമായ രണ്ടാം തരംഗമുണ്ടായേക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ ദശലക്ഷങ്ങള്‍ മരണപ്പെടുമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇപ്പോള്‍ കുറഞ്ഞുതുടങ്ങിയ വ്യാപനം വര്‍ഷാവസാനം വീണ്ടും അതിതീവ്രമായി ആഞ്ഞടിച്ചേക്കാം. നമ്മളിപ്പോള്‍ ആദ്യ തരംഗത്തിന്റെ മധ്യത്തിലാണ്- ഡബ്ല്യുഎച്ച്ഒ …

കൊവിഡ് രണ്ടാം തരംഗം ദശലക്ഷങ്ങളുടെ ജീവനെടുക്കും: ലോകാരോഗ്യ സംഘടന Read More

ലോക്ക്ഡൗണ്‍ തുടരാനാവില്ല, വേണമെങ്കില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്ത് പോവാമെന്ന് ബ്രസീല്‍

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിനെതിരേ ബ്രസീല്‍. ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സൊനാരോയാണ് ഇത്തരം നിര്‍ദേശങ്ങളുമായി വന്നാല്‍ രാജ്യം ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്ത് പോവുമെന്ന് വ്യക്തമാക്കിയത്. ബ്രസീലില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച(05-06-2020)യാണ് …

ലോക്ക്ഡൗണ്‍ തുടരാനാവില്ല, വേണമെങ്കില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്ത് പോവാമെന്ന് ബ്രസീല്‍ Read More

കോവിഡിന്റെ ഉത്ഭവം ലാബിൽ നിന്നല്ല, മൃഗങ്ങളിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ ഏപ്രിൽ 22: കൊവിഡ് മൃഗങ്ങളില്‍ നിന്നും വന്നതാണെന്നും ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. മൃഗങ്ങളില്‍ നിന്നുമാണെന്നാണ് ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്, അത് ലാബിലോ മറ്റ് എവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതല്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ഫഡേല ചായ്ബ് ജനീവയില്‍ …

കോവിഡിന്റെ ഉത്ഭവം ലാബിൽ നിന്നല്ല, മൃഗങ്ങളിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന Read More

ലോകാരോഗ്യ സംഘടനയുടെ വിടുവായ കേട്ട അമേരിക്ക സെമിത്തേരിമുക്കില്‍; സ്വന്തം യുക്തിയില്‍ സഞ്ചരിച്ചവര്‍ സുരക്ഷിത സ്ഥാനത്ത്

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയും അതിന്റെ ജനറല്‍സെക്രട്ടറി ട്രഡ് റോസ്സും പറഞ്ഞത് വിശ്വസിച്ച് നടപടികള്‍ സ്വീകരിച്ച അമേരിക്കയും യൂറോപ്പും കൊറോണ മരണങ്ങളുടെ കുരുതിക്കളമായി മാറിയപ്പോള്‍ സ്വന്തം യുക്തിക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് നിലപാടുകള്‍ സ്വീകരിച്ച് സുരക്ഷിതത്വ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സുരക്ഷിതമായ പാതയില്‍ …

ലോകാരോഗ്യ സംഘടനയുടെ വിടുവായ കേട്ട അമേരിക്ക സെമിത്തേരിമുക്കില്‍; സ്വന്തം യുക്തിയില്‍ സഞ്ചരിച്ചവര്‍ സുരക്ഷിത സ്ഥാനത്ത് Read More

കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

ബെയ്ജിങ് ജനുവരി 23: ചൈനയിലെ വുഹാന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. കൊറോണ വൈറസ് …

കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും Read More

സാധുരാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളത്തിനും ശുചീകരണത്തിനുമായി നിക്ഷേപം വര്‍ദ്ധിപ്പിക്കണം

കൊല്‍ക്കത്ത ആഗസ്റ്റ് 29: ശുദ്ധമായ കുടിവെള്ളത്തിനും ശുചീകരണത്തിനുമായി നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ശുദ്ധമായ കുടിവെള്ളവും ശുചീകരണവും ലഭിക്കാത്ത സാധുരാജ്യങ്ങളുടെ റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചു. പല രാജ്യങ്ങളിലും ആവശ്യത്തിന് ശുദ്ധമായ കുടിവെള്ളം, ശുചിമുറികള്‍, എന്നിവയില്ല. സംഘടനയുടെ ഡയറക്ടര്‍ …

സാധുരാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളത്തിനും ശുചീകരണത്തിനുമായി നിക്ഷേപം വര്‍ദ്ധിപ്പിക്കണം Read More