കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ആർക്ക് ?

തിരുവനന്തപുരം : ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വ്യക്തിഗത, ക്രെഡിറ്റ് …

കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ആർക്ക് ? Read More

കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കുക; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കൊച്ചി: കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കാൻ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനേക്കാൾ പതിന്മടങ്ങ് മാരകമായി വൈറസ് ബാധയാകും വരാൻ പോകുന്നത്. ഇത് ഫലപ്രദമായി നേരിടാൻ ലോകം സജ്ജമായിരിക്കാൻ ലോക ആരോഗ്യ സംഘടന മേധാവി ഡോക്ടർ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. …

കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കുക; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് Read More

ആ​ഗോളതലത്തിൽ 281 ദശലക്ഷം പേർ സ്വന്തം നാടും വീടും ഇല്ലാതെ അലയുന്ന അവസ്ഥയാണെന്ന് ലോകാരോഗ്യസംഘടന

ന്യൂയോർക്ക്: ആഗോളതലത്തിൽ അഭയാർത്ഥികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യസംഘടന.ആഗോള ജനസംഖ്യയിലെ എട്ടിലൊന്ന് പേരും അഭയാർത്ഥികളായിരിക്കുന്നുവെന്ന കണക്കാണ് ലോകാരോഗ്യസംഘടന നിരത്തുന്നത്. 281 ദശലക്ഷം പേർ സ്വന്തം നാടും വീടും ഇല്ലാതെ അലയുന്ന അവസ്ഥയാണെന്നും വ്യക്തികൾ നിരാലംബരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള തലത്തിൽ യുദ്ധം, …

ആ​ഗോളതലത്തിൽ 281 ദശലക്ഷം പേർ സ്വന്തം നാടും വീടും ഇല്ലാതെ അലയുന്ന അവസ്ഥയാണെന്ന് ലോകാരോഗ്യസംഘടന Read More

കുരങ്ങുപനി ഇനി എംപോക്‌സ്

ജനീവ: കുരങ്ങുപനി(മങ്കിപോക്‌സ്) ഇനി എംപോക്‌സ് എന്നറിയപ്പെടും. ലോകാരോഗ്യ സംഘടനയുടേതാണ് തീരുമാനം. ആരോഗ്യ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് പുതിയ നാമകരണം.ഒരു വര്‍ഷത്തേക്കുകൂടി മങ്കിപോക്‌സ് എന്ന പേര് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനുശേഷം രേഖകളില്‍ മങ്കിപോക്‌സ് എന്നു രേഖപ്പെടുത്തുന്നതിനു വിലക്കുണ്ടാകും. കുരങ്ങുപനിയെന്ന പേര് തെറ്റിദ്ധരണയുണ്ടാക്കുമെന്ന പരാതിയെ …

കുരങ്ങുപനി ഇനി എംപോക്‌സ് Read More

കോവിഡ് മഹാമാരിക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിക്ക് സമീപഭാവിയില്‍ത്തന്നെ അന്ത്യമാകുമെന്ന പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന. അത്തരമൊരു അവസ്ഥ ഇതുവരെ സംജാതമായിട്ടില്ലെങ്കിലും കൊറോണയുടെ അന്ത്യം ആസന്നമാണ്. വൈറസിന്റെ അവസാനം ദൃശ്യമായിത്തുടങ്ങിയെന്നും ഡബ്ല്യു.എച്ച്.ഒ.ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രയേസസ് വ്യക്തമാക്കി.2020-ല്‍ കൊറോണാ വൈറസ്ബാധയെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് ലോകാരോഗ്യസംഘടനാ …

കോവിഡ് മഹാമാരിക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന Read More

ഡോ. കെ വേണുഗോപാലിന്റെ ഗവേഷണ പ്രബന്ധത്തിന്‌ ലോകാരോഗ്യ സംഘടയുടെ അംഗീകാരം

ആലപ്പുഴ :കോവിഡാനന്തര രോഗങ്ങളെ സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ആലപ്പുഴ ജനറലാശുപത്രി ശ്വാസകോശരോഗ വിഭാഗം മേധാവിയും ആരോഗ്യ വകുപ്പ ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ.കെ.വേണുഗോപാലിന്റെ പ്രബന്ധത്തിനാണ്‌ അംഗീകാരം ലഭിച്ചത്‌. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ജനറല്‍ ആശുപത്രിയില്‍ നടന്ന കോവിഡാനന്തര രോഗങ്ങളുടെ പഠന …

ഡോ. കെ വേണുഗോപാലിന്റെ ഗവേഷണ പ്രബന്ധത്തിന്‌ ലോകാരോഗ്യ സംഘടയുടെ അംഗീകാരം Read More

ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം

ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയിൽ ആശാ പ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫീൽഡ് തലത്തിൽ കഷ്ടപ്പെട്ട് സേവനമനുഷ്ഠിക്കുന്നവരാണവർ. എല്ലാ ജില്ലകളിലുമായി നിലവിൽ …

ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം Read More

കുരങ്ങുപനി 13 രാജ്യങ്ങളില്‍; 80 കേസുകള്‍ സ്ഥിരീകരിച്ചു

ജനീവ: ലോകത്താകമാനം 13 രാജ്യങ്ങളിലായി 80 പേര്‍ക്കു കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). 50 കേസുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.മൃഗങ്ങളില്‍നിന്നാണ് മനുഷ്യരിലേക്കു വൈറസ് പടരുന്നത്. ചില രാജ്യങ്ങളിലെ മൃഗങ്ങള്‍ക്കിടയില്‍ വൈറസ് വ്യാപനം രൂക്ഷമാണ്. അവിടെനിന്നാണ് പ്രാദേശികജനസമൂഹത്തിലേക്കും വിദേശ യാത്രികരിലേക്കും …

കുരങ്ങുപനി 13 രാജ്യങ്ങളില്‍; 80 കേസുകള്‍ സ്ഥിരീകരിച്ചു Read More

കോവിഡ് മഹാമാരിയില്‍ ഒന്നരക്കോടിയിലധികം ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ലോകമൊന്നടങ്കം ഒന്നരക്കോടിയിലധികം ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). ലോകത്തെ കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. 47 ലക്ഷത്തോളം പേര്‍ മരിച്ചെങ്കിലും യഥാര്‍ഥ മരണസംഖ്യ ഇന്ത്യ മറച്ചുവച്ചിരിക്കുകയാണെന്നും ഡബ്ല്യു.എച്ച്.ഒ. 2020 ജനുവരി മുതല്‍ 2021 ഡിസംബര്‍ 31വരെയുള്ള കാലയളവിലെ …

കോവിഡ് മഹാമാരിയില്‍ ഒന്നരക്കോടിയിലധികം ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന Read More

ഡോ മുഹമ്മദ് അഷീൽ ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയിലേക്ക്

തിരുവനന്തപുരം: ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയിൽ നിയമനം. ദില്ലിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാൾ ചുമതല എൽക്കും. ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണിത്. കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ …

ഡോ മുഹമ്മദ് അഷീൽ ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയിലേക്ക് Read More