കിണറ്റില്‍ ജോലിക്കിറങ്ങിയ ആളുടെമേല്‍ 800 കിലോ ഭാരമുള്ള കല്ലുവീണു, അത്ഭുതകരമായി രക്ഷപ്പെട്ടു

May 4, 2020

തൃശൂര്‍: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയുടെ ദേഹത്തേക്ക് 800 കിലോ ഭാരമുള്ള പാറ ചരിഞ്ഞു. പാറയ്ക്കടിയില്‍ ശിരസ് മാത്രം പുറത്തുകാണത്തക്കവിധം കൂടുങ്ങിപ്പോയ ആളെ ഒന്നര മണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ അഗ്‌നിശമന സേനയെത്തി പുറത്തെടുത്തു. വലക്കാവ് കൊഴുക്കള്ളി ചേന്ത്ര വീട്ടില്‍ രാജന്‍ (50) …