തിരുവനന്തപുരം: കളിമൺഉല്പന്ന നിർമ്മാണ വിപണന തൊഴിലാളികൾക്ക് വായ്പ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺഉല്പന്ന നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് സംരംഭങ്ങളുടെ ആധുനികവൽക്കരിക്കാനും സംരംഭങ്ങൾ ആരംഭിക്കാനും കളിമൺപാത്ര വിപണനത്തിനും വായ്പ നൽകുന്നു. വായ്പ തുക പരമാവധി രണ്ടു ലക്ഷം രൂപയും …

തിരുവനന്തപുരം: കളിമൺഉല്പന്ന നിർമ്മാണ വിപണന തൊഴിലാളികൾക്ക് വായ്പ: അപേക്ഷ ക്ഷണിച്ചു Read More

സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി:∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാനാകും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും ഫലം അറിയാനാകും. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. …

സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു Read More

കൊല്ലം: കാര്‍ഷികയന്ത്രങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം

കൊല്ലം: കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രോപകരണങ്ങള്‍ 40 മുതല്‍ 60 ശതമാനം സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം.  https://agrimachinery.nic.in  വെബ്‌സൈറ്റിലൂടെ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങള്‍ക്ക് 8848877858, 8848175487, 7012555403, 9400889188 നമ്പരുകളിലോ കൃഷി അസിസ്റ്റന്റ് …

കൊല്ലം: കാര്‍ഷികയന്ത്രങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം Read More

തിരുവനന്തപുരം: പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർക്കാർ കോളേജുകൾ, സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന സ്വാശ്രയ പാരാമെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള …

തിരുവനന്തപുരം: പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും Read More

തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം: നോട്ടിഫിക്കേഷനിൽ കൂട്ടിച്ചേർക്കൽ വരുത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവ്വീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പറുടെ രണ്ട് പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് നൽകിയ നോട്ടിഫിക്കേഷനിൽ ചില വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ച വിജ്ഞാപനം  www.prd.kerala.gov.in,  www.highcourtofkerala.nic.in,  www.keralaadministrativetribunal.gov.in  …

തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം: നോട്ടിഫിക്കേഷനിൽ കൂട്ടിച്ചേർക്കൽ വരുത്തി Read More

തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ ട്രൂയിംഗ് അപ്പ് പെറ്റീഷൻ: അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ 2018-19 വർഷത്തെ വരവുചെലവ് കണക്കുകൾ ട്രൂയിംഗ് അപ്പ് ചെയ്യുന്നതിനുള്ള പെറ്റീഷനിൻമേൽ പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം. കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org യിൽ പെറ്റീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തപാൽമാർഗമോ ഇ-മെയിൽ  (kserc@erckerala.org) മുഖേനയോ ജൂലൈ 26ന് മുമ്പ് സമർപ്പിക്കാം.പൊതു തെളിവെടുപ്പ് …

തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ ട്രൂയിംഗ് അപ്പ് പെറ്റീഷൻ: അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം Read More

തിരുവനന്തപുരം: കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കുടുംബശ്രീയിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. കുടുംബശ്രീ ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ …

തിരുവനന്തപുരം: കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: ദേശീയ അധ്യാപക അവാർഡിന് നോമിനേഷൻ ക്ഷണിച്ചു

തിരുവനന്തപുരം: 2020ലെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ കേന്ദ്രസർക്കാർ ക്ഷണിച്ചു. എം.എച്ച്.ആർ.ഡി. യുടെ  www.mhrd.gov.in  വെബ്‌സൈറ്റിൽ   http://nationalawardstoteachers.education.gov.in  ൽ ഓൺലൈനായി 20നകം നോമിനേഷനുകൾ അപ്‌ലോഡ് ചെയ്യാം.

തിരുവനന്തപുരം: ദേശീയ അധ്യാപക അവാർഡിന് നോമിനേഷൻ ക്ഷണിച്ചു Read More

കോഴിക്കോട്: പൂജ നടത്താൻ ഓൺലൈൻ തട്ടിപ്പ്

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന പ്രശസ്ത ക്ഷേത്രങ്ങളിൽ   വഴിപാട്, പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ (e -pooja ) എന്ന വെബ്സൈറ്റ് മുഖേന ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ …

കോഴിക്കോട്: പൂജ നടത്താൻ ഓൺലൈൻ തട്ടിപ്പ് Read More

തിരുവനന്തപുരം: പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ്

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്/കോഴ്സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ ഏപ്രിൽ 13,14,15 തിയതികളിൽ നൽകണം. മുൻ …

തിരുവനന്തപുരം: പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ് Read More