തിരുവനന്തപുരം: ബിരുദാനന്തര ബിരുദ പ്രവേശനം

തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി, ചേലക്കര, കോഴിക്കോട്, നാട്ടിക, താമരശ്ശേരി, വടക്കാഞ്ചേരി, വാഴക്കാട്, വട്ടംകുളം, മുതുവള്ളൂര്‍, കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അദ്ധ്യയന …

തിരുവനന്തപുരം: ബിരുദാനന്തര ബിരുദ പ്രവേശനം Read More

കാസർകോട്: സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസർകോട്: ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കിവരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷിക്കാം. മികച്ച ഭിന്നശേഷി ജീവനക്കാര്‍ (സര്‍ക്കാര്‍/പൊതുമേഖല), മികച്ച ഭിന്നശേഷി ജീവനക്കാര്‍ (സ്വകാര്യ മേഖല), സ്വകാര്യമേഖലയില്‍ കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ …

കാസർകോട്: സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: സർക്കാർ ഡയറി: തിരുത്തലുകൾ അറിയിക്കണം

തിരുവനന്തപുരം: www.kerala.gov.in, www.gad.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച 2022 ലെ സർക്കാർ ഡയറിയുടെ കരട് പരിശോധിച്ച് മാറ്റങ്ങളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ 25നകം keralagovernmentdiary@gmail.com ലേക്ക് അറിയിക്കണം. നിശ്ചിത തീയതിക്ക് ശേഷം വിവരങ്ങളിൽ മാറ്റം വരുത്താനാവില്ല. ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകളുടെ/ ഓഫീസുകളുടെ/ സ്ഥാപനങ്ങളുടെ വിവരങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം അതത് …

തിരുവനന്തപുരം: സർക്കാർ ഡയറി: തിരുത്തലുകൾ അറിയിക്കണം Read More

തിരുവനന്തപുരം: എസ്.എസ്.എൽ.സി 2021 സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

തിരുവനന്തപുരം: 2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് സൗകര്യം ഏർപ്പെടുത്തിയത്. കേരള സംസ്ഥാന  ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ …

തിരുവനന്തപുരം: എസ്.എസ്.എൽ.സി 2021 സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ Read More

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം പരീക്ഷ: ക്വാറന്റൈനിൽ ഉള്ളവർ രണ്ടു ദിവസം മുമ്പ് അറിയിക്കണം

തിരുവനന്തപുരം: സെപ്റ്റംബർ അഞ്ചിന് തൃശ്ശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരുവായൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ-40/2020), റസിഡന്റ് മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ-12/2020), കൊച്ചിൻ ദേവസ്വം ബോർഡിലെ സിസ്റ്റം മാനേജർ …

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം പരീക്ഷ: ക്വാറന്റൈനിൽ ഉള്ളവർ രണ്ടു ദിവസം മുമ്പ് അറിയിക്കണം Read More

തിരുവനന്തപുരം: ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം അനുവദിക്കുന്നതിനു വനിതാ ശിശു വികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിനു മേല്‍ പ്രായമുളളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവരുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് …

തിരുവനന്തപുരം: ധനസഹായത്തിന് അപേക്ഷിക്കാം Read More

വയനാട്: വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

വയനാട്: പത്താതരം മുതല്‍ പി ജി വരെയുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന, വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുന്‍വര്‍ഷ ക്ലാസ്സുകളില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം.10 ,11 ,12 ക്ലാസ് വിദ്യാര്‍ത്ഥികളുടെ …

വയനാട്: വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് Read More

തിരുവനന്തപുരം: സർക്കാർ ഐടിഐ അഡ്മിഷൻ: ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 26 മുതൽ

തിരുവനന്തപുരം: കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും അപേക്ഷിക്കാം. പ്രോസ്‌പെക്ടസും മാർഗ്ഗനിർദേശങ്ങളും വെബ്‌സൈറ്റിലും പോർട്ടലിലും ലഭ്യമാണ്.പോർട്ടലിൽ തന്നെ …

തിരുവനന്തപുരം: സർക്കാർ ഐടിഐ അഡ്മിഷൻ: ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 26 മുതൽ Read More

തിരുവനന്തപുരം: ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പി.എച്ച്.ഡി) കോഴ്‌സുകൾക്ക് മാത്രം) നടത്താനുള്ള അവസരം ഒരുക്കി …

തിരുവനന്തപുരം: ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ധനസഹായം Read More

പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോരക്ഷ പദ്ധതി

പത്തനംതിട്ട: സാമൂഹ്യ സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സാമൂഹ്യനീതി വകുപ്പ് മുഖേന വയോരക്ഷ എന്ന പദ്ധതി 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കിവരുന്നു. ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര പ്രാഥമിക …

പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോരക്ഷ പദ്ധതി Read More