പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്നു (മെയ് 14) തുടക്കമാവും

തിരുവനന്തപുരം| സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്നു (മെയ് 14) തുടക്കമാവും. ഏകജാലക സംവിധാനത്തിലുള്ള ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. ഇന്ന് വൈകിട്ട് നാലു മണി മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകും. ഈ മാസം 21 വരെയാണ് …

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്നു (മെയ് 14) തുടക്കമാവും Read More

സുപ്രീംകോടതിയിലെ ജഡ്ജിമാർ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും

ഡല്‍ഹി: ചീഫ് ജസ്റ്റീസ് അടക്കം സുപ്രീംകോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും..കഴിഞ്ഞ ദിവസം നടന്ന ഫുള്‍കോർട്ട് യോഗത്തിലാണു തീരുമാനം. ഇതുസംബന്ധിച്ച പ്രമേയം യോഗം പാസാക്കി. ഭാവിയിലെ സുപ്രീംകോടതി ജഡ്ജിമാർക്കും ഈ തീരുമാനം ബാധകമാകും. നിയമസംവിധാനത്തിനു …

സുപ്രീംകോടതിയിലെ ജഡ്ജിമാർ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും Read More

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു പണമടയ്ക്കാനുള്ള തീയതി ജനുവരി ആറ് വരെ നീട്ടി

.കോഴിക്കോട് : ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ ബാക്കി തുകയില്‍ രണ്ടാം ഗഡു 1,42,000രൂപ അടയ്ക്കാനുള്ള സമയം 2025 ജനുവരി ആറ് വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടയ്ക്കാനുള്ള അവസാന തീയതിയും ആറ് …

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു പണമടയ്ക്കാനുള്ള തീയതി ജനുവരി ആറ് വരെ നീട്ടി Read More

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡുവില്‍ 2,000 രൂപ …

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് Read More