
റിപ്പോര്‍ട്ട്
മദ്യവില്‍പനയ്ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
May 6, 2020
റായ്പൂര്‍: മദ്യവില്‍പനയ്ക്ക് മധ്യപ്രദേശ സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. മദ്യക്കടകളിലെ തിരക്ക് ഒഴിവാക്കുന്നതിനാണിത്. ഹോം ഡെലിവറി സൗകര്യവുമുണ്ട്. മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, വിലാസം എന്നിവ രജിസ്റ്റര്‍ ചെയ്ത് മദ്യം ബുക്ക് ചെയ്യാം. ഇത് ഒടിപി വഴി സ്വീകരിക്കും. കേന്ദ്രത്തിന്റെ അനുമതിയോടെ...
Read full story

