ഓഗസ്റ്റ് മൂന്നാം തിയതിവരെ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല

July 31, 2023

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമാകുന്നു. കനത്ത മഴയിൽ വലഞ്ഞിരുന്ന സംസ്ഥാനത്ത് 2023 ഓഗസ്റ്റ് മാസത്തിലെ ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ സൂചന വ്യക്തമാക്കുന്നതങ്ങനെയാണ്. ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഓഗസ്റ്റ് മൂന്നാം തിയതിവരെ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ …