കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ അനുഭവം പകരുന്ന സീ പ്ലെയിന്‍ കൊച്ചിയില്‍

കൊച്ചി : കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കി സീപ്ലെയിന്‍ കേരളത്തിൽ. 2024 നവംബർ 10 ന് കൊ ച്ചി മറീനയില്‍ കായലില്‍ പറന്നിറങ്ങിയ ജല വിമാനത്തിന് വാദ്യമേളങ്ങളോടെ ഈഷ്മളമായ വരവേല്‍പ്പു നല്‍കി. സീ പ്ലെയിന്‍ കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കാണ് …

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ അനുഭവം പകരുന്ന സീ പ്ലെയിന്‍ കൊച്ചിയില്‍ Read More

തൊമ്മന്‍കുത്ത് പുഴയില്‍ കുടുങ്ങിയ ദമ്പതികളെ ഗൈഡുകളും വനസംരക്ഷണസമിതി പ്രവര്‍ത്തകരും ചേർന്ന് രക്ഷപ്പെടുത്തി

തൊമ്മന്‍കുത്ത് (ഇടുക്കി): തൊമ്മന്‍കുത്ത് പുഴയില്‍ മലവെള്ളത്തില്‍ ജലനിരപ്പ് ഉയർന്നതോടെ പുഴയുടെ നടുവിലെ പാറയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. തൊമ്മന്‍കുത്ത് വിനോദസഞ്ചാരകേന്ദ്രത്തിലെ ഏഴുനിലക്കുത്തിനടുത്തുള്ള പാറയിലിരുന്ന എറണാകുളത്തുകാരായ യുവതിയും യുവാവുമാണ് പുഴയില്‍ വെള്ളമുയർന്നതിനെത്തുടർന്ന് പാറയില്‍ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ഗൈഡുകളും വനസംരക്ഷണസമിതി പ്രവര്‍ത്തകരും ചേർന്നാണ് …

തൊമ്മന്‍കുത്ത് പുഴയില്‍ കുടുങ്ങിയ ദമ്പതികളെ ഗൈഡുകളും വനസംരക്ഷണസമിതി പ്രവര്‍ത്തകരും ചേർന്ന് രക്ഷപ്പെടുത്തി Read More

വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി മാറാന്‍ ഒരുങ്ങി സൂറത്ത്

സൂറത്ത്:​ഗുജറാത്തിലെ താപി നദിയെ ഉപയോഗപ്പെടുത്തി സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 33 കിലോമീറ്റര്‍ നീളമുള്ള വാട്ടര്‍ മെട്രോ സംവിധാനമാണ് ആസൂത്രണം ചെയ്യാൻ ഒരുങ്ങുന്നു. കൊച്ചിക്ക് പിന്നാലെ ഇന്ത്യയിലെ രണ്ടാമത്തെ വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി സൂറത്ത്മാ മാറും. സൂറത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ …

വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി മാറാന്‍ ഒരുങ്ങി സൂറത്ത് Read More

മലയോര മേഖലയിൽ ആന പ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം:വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനായി ആനക്കിടങ്ങുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് 2.77 കോടി രൂപ വകയിരുത്തിയിട്ടുളളതായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ .കുളത്തൂപ്പുഴ,പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിലായി 15.5 കിലോമീറ്റർ ദൂരത്തിലാണ് ആന പ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുന്നത്. നബാർഡിന്റെ ധനസഹായത്തോടെയാണ് മലയോര മേഖലയിലെ കിടങ്ങ് നിർമാണമെന്നും അദ്ദേഹം പറഞ്ഞു. …

മലയോര മേഖലയിൽ ആന പ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ Read More

തൊടുപുഴയില്‍ പൊതുമരാമത്തുവകുപ്പ്‌ ഓട ശുചീകരിക്കാത്തതിനാല്‍ റോഡില്‍ വെളളക്കെട്ടെന്ന് നാട്ടുകാര്‍

തൊടുപുഴ : പൊതുമരാമത്ത്‌ വകുപ്പ്‌ റോഡിലെ ഓടകള്‍ ശുചീകരിക്കാത്തത്‌ വെളളക്കെട്ടിന്‌ കാരണമാകുന്നതായി നാട്ടുകാര്‍. മൗണ്ട്‌ സീനായി റോഡില്‍ വെളളം കെട്ടിനില്‍ക്കുന്നത്‌ സമീപവാസികള്‍ക്ക്‌ ഭീഷണിയാണ്‌. ഇവിടെയുളള കലുങ്കിന്‌ കേടുപാടുകള്‍ സംഭവിച്ചിട്ട്‌ നാളുകളേറെയായെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. വെളളം ഒഴുകിപോകുന്ന ഓടകളെല്ലാം ഇടിഞ്ഞ്‌ മാര്‍ഗ …

തൊടുപുഴയില്‍ പൊതുമരാമത്തുവകുപ്പ്‌ ഓട ശുചീകരിക്കാത്തതിനാല്‍ റോഡില്‍ വെളളക്കെട്ടെന്ന് നാട്ടുകാര്‍ Read More

ആലപ്പുഴ കുടിവെള്ള പദ്ധതി: ക്രമക്കേടുകള്‍ വ്യക്തമാക്കിയ അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി

ആലപ്പുഴ നവംബര്‍ 21: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജല അതോറിറ്റിയിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പുള്ള ട്രയല്‍ റണ്‍ മുതല്‍ പൈപ്പ് പൊട്ടലുണ്ടായെന്ന് എജി കണ്ടെത്തിയിരുന്നു. ഗുരുതരമായ കണ്ടെത്തലുകളാണ് …

ആലപ്പുഴ കുടിവെള്ള പദ്ധതി: ക്രമക്കേടുകള്‍ വ്യക്തമാക്കിയ അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി Read More

വെനീസില്‍ പ്രളയം: 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്ന് റിപ്പോര്‍ട്ട്

വെനീസ് നവംബര്‍ 14: ഇറ്റാലിയന്‍ നഗരമായ വെനീസില്‍ പ്രളയം. നഗരത്തിലെ 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ പ്രധാന വിനോദ സഞ്ചാര …

വെനീസില്‍ പ്രളയം: 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്ന് റിപ്പോര്‍ട്ട് Read More