ഇസ്ലാമാബാദ് | 26 പേര്‍ കൊല്ലപ്പെടാനിടയായ പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും പാകിസ്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍...
തിരുവനന്തപുരം : മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ...
തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ എഫ്.എഫ്.ഡബ്ല്യു (മിഷന്‍ ഫുഡ്, ഫോഡര്‍, വാട്ടര്‍) സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ്...
തിരുവനന്തപുരം: ചെറുകിട കരാർ പ്രവർത്തനങ്ങളിലുള്ള ബില്ലുകളില്‍ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വാട്ടർ അതോറിട്ടി കോണ്‍ട്രാക്ടർമാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (07.01.2025)രാവിലെ 11ന് ജലഭവനിലേക്ക് മാർച്ചും ധർണയും നടത്തും. 19 മാസത്തെ 160 കോടി...
അടിമാലി: കല്ലാർകുട്ടി അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കായി സ്ലൂയിസ് വാല്‍വ് തുറന്നു. 2024 ഡിസംബർ 27 വെളളിയാഴ്ച രാവിലെ11 നാണ് തുറന്നത്.ഇതോടെ അണക്കെട്ടിലെ വെള്ളം പൂർണ്ണമായി വറ്റി. നേര്യമംഗലം, പന്നിയാർ, ചെങ്കുളം, ലോവർ പെരിയാർ വൈദ്യുതി നിലയങ്ങളുടെ...
കൊല്ലം : കരിങ്കാലി വെള്ളം കാണുമ്പോള്‍ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്ത ജെറോം. സിപിഐഎം ജില്ലാ സമ്മേളനത്തിനിടെ സംസ്ഥാന സമിതി അംഗം ചിന്താ ജെറോം കരിങ്ങാലി വെള്ളം കുടിക്കുന്നത് ബിയറാണെന്ന വ്യാജ പ്രചരണം...
ശബരിമല: ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമില്‍ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി.എസ്. പ്രശാന്ത് പറഞ്ഞു. കുന്നാർ ഡാം സന്ദർശിച്ചശേഷം...
കോട്ടയം:മീനച്ചില്‍ നദീതട പദ്ധതിക്കായി ഡി.പി.ആർ തയ്യാറാക്കാനുള്ള നടപടിയുമായ സർക്കാർ . വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ ലക്ഷ്യമിട്ട്, ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിന് ശേഷമുള്ള അധികജലം മീനച്ചിലാറില്‍ എത്തിച്ച്‌ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. അധിക ജലം...
കൊച്ചി : കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കി സീപ്ലെയിന്‍ കേരളത്തിൽ. 2024 നവംബർ 10 ന് കൊ ച്ചി മറീനയില്‍ കായലില്‍ പറന്നിറങ്ങിയ ജല വിമാനത്തിന് വാദ്യമേളങ്ങളോടെ ഈഷ്മളമായ വരവേല്‍പ്പു നല്‍കി....
തൊമ്മന്‍കുത്ത് (ഇടുക്കി): തൊമ്മന്‍കുത്ത് പുഴയില്‍ മലവെള്ളത്തില്‍ ജലനിരപ്പ് ഉയർന്നതോടെ പുഴയുടെ നടുവിലെ പാറയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. തൊമ്മന്‍കുത്ത് വിനോദസഞ്ചാരകേന്ദ്രത്തിലെ ഏഴുനിലക്കുത്തിനടുത്തുള്ള പാറയിലിരുന്ന എറണാകുളത്തുകാരായ യുവതിയും യുവാവുമാണ് പുഴയില്‍ വെള്ളമുയർന്നതിനെത്തുടർന്ന് പാറയില്‍ കുടുങ്ങിയത്. വനംവകുപ്പ്...
സൂറത്ത്:​ഗുജറാത്തിലെ താപി നദിയെ ഉപയോഗപ്പെടുത്തി സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 33 കിലോമീറ്റര്‍ നീളമുള്ള വാട്ടര്‍ മെട്രോ സംവിധാനമാണ് ആസൂത്രണം ചെയ്യാൻ ഒരുങ്ങുന്നു. കൊച്ചിക്ക് പിന്നാലെ ഇന്ത്യയിലെ രണ്ടാമത്തെ വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി സൂറത്ത്മാ...
തിരുവനന്തപുരം:വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനായി ആനക്കിടങ്ങുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് 2.77 കോടി രൂപ വകയിരുത്തിയിട്ടുളളതായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ .കുളത്തൂപ്പുഴ,പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിലായി 15.5 കിലോമീറ്റർ ദൂരത്തിലാണ് ആന പ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുന്നത്. നബാർഡിന്റെ ധനസഹായത്തോടെയാണ് മലയോര...