ഇന്ത്യയുടെ വെള്ളം ഇനി ഇന്ത്യയുടെ നേട്ടത്തിനായി മാത്രം ഒഴുകും : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി |ഇന്ത്യയുടെ വെള്ളം രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാകിസ്താന് വെള്ളം നല്‍കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. . സിന്ധു നദീജല കരാര്‍ മരവവിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി . നേരത്തെ, ഇന്ത്യയുടെ അവകാശമായിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്ക് ഒഴുകിയിരുന്നു. …

ഇന്ത്യയുടെ വെള്ളം ഇനി ഇന്ത്യയുടെ നേട്ടത്തിനായി മാത്രം ഒഴുകും : പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

മലപ്പുറം | മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുഞ്ചക്കൊല്ലിയിലെ നെടുമുടിക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നെടുമുടിയുടെ കാലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാന നെടുമുടിയെ ആക്രമിച്ചത് . വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്. പുഞ്ചക്കൊല്ലിയിലെ …

വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക് Read More

പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണം : നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്

ഇസ്ലാമാബാദ് | 26 പേര്‍ കൊല്ലപ്പെടാനിടയായ പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും പാകിസ്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ആണ്ഷ ഹബാസ് ഇങ്ങനെ പ്രതികരിച്ചത്. ഉത്തരവാദിത്വമുള്ള …

പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണം : നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് Read More

പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തില്‍ ആവശ്യമായി വരിക. പൂർണമായി …

പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് Read More

വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ ഫുഡ്, ഫോഡര്‍, വാട്ടര്‍ (എഫ്.എഫ്.ഡബ്ല്യു) സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ എഫ്.എഫ്.ഡബ്ല്യു (മിഷന്‍ ഫുഡ്, ഫോഡര്‍, വാട്ടര്‍) സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വയനാട് …

വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ ഫുഡ്, ഫോഡര്‍, വാട്ടര്‍ (എഫ്.എഫ്.ഡബ്ല്യു) സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ Read More

വാട്ടർ അതോറിട്ടി കോണ്‍ട്രാക്ടർമാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജലഭവനിലേക്കുളള മാർച്ചും ധർണയും ഇന്ന് രാവിലെ 11ന്

തിരുവനന്തപുരം: ചെറുകിട കരാർ പ്രവർത്തനങ്ങളിലുള്ള ബില്ലുകളില്‍ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വാട്ടർ അതോറിട്ടി കോണ്‍ട്രാക്ടർമാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (07.01.2025)രാവിലെ 11ന് ജലഭവനിലേക്ക് മാർച്ചും ധർണയും നടത്തും. 19 മാസത്തെ 160 കോടി രൂപ കുടിശിക അനുവദിക്കുക പ്രതിപക്ഷ നേതാവ് …

വാട്ടർ അതോറിട്ടി കോണ്‍ട്രാക്ടർമാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജലഭവനിലേക്കുളള മാർച്ചും ധർണയും ഇന്ന് രാവിലെ 11ന് Read More

കല്ലാർകുട്ടി അണക്കെട്ടിലെ സ്ലൂയിസ് വാല്‍വ് തുറന്നു; വെള്ളം പൂർണ്ണമായി വറ്റി

അടിമാലി: കല്ലാർകുട്ടി അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കായി സ്ലൂയിസ് വാല്‍വ് തുറന്നു. 2024 ഡിസംബർ 27 വെളളിയാഴ്ച രാവിലെ11 നാണ് തുറന്നത്.ഇതോടെ അണക്കെട്ടിലെ വെള്ളം പൂർണ്ണമായി വറ്റി. നേര്യമംഗലം, പന്നിയാർ, ചെങ്കുളം, ലോവർ പെരിയാർ വൈദ്യുതി നിലയങ്ങളുടെ ഉല്പാദനം നിർത്തി വെച്ചു.തകരാറിലായ സ്ലൂയിസ് വാല്‍വ് …

കല്ലാർകുട്ടി അണക്കെട്ടിലെ സ്ലൂയിസ് വാല്‍വ് തുറന്നു; വെള്ളം പൂർണ്ണമായി വറ്റി Read More

ചിന്ത ജെറോമിനെ പിന്തുണച്ച്‌ സിപിഐഎം സംസ്ഥാന സമിതിയംഗം കെ അനില്‍കുമാര്‍

കൊല്ലം : കരിങ്കാലി വെള്ളം കാണുമ്പോള്‍ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്ത ജെറോം. സിപിഐഎം ജില്ലാ സമ്മേളനത്തിനിടെ സംസ്ഥാന സമിതി അംഗം ചിന്താ ജെറോം കരിങ്ങാലി വെള്ളം കുടിക്കുന്നത് ബിയറാണെന്ന വ്യാജ പ്രചരണം നടന്നിരുന്നു. ഇതിനെതിരെയാണ് ചിന്ത ജെറോമിന്റെ പ്രതികരിച്ചിരുന്നു. …

ചിന്ത ജെറോമിനെ പിന്തുണച്ച്‌ സിപിഐഎം സംസ്ഥാന സമിതിയംഗം കെ അനില്‍കുമാര്‍ Read More

ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി സർക്കാർ 10 കോടി രൂപകൂടി അനുവദിച്ചു

ശബരിമല: ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമില്‍ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി.എസ്. പ്രശാന്ത് പറഞ്ഞു. കുന്നാർ ഡാം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നാർ ഡാമില്‍നിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി …

ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി സർക്കാർ 10 കോടി രൂപകൂടി അനുവദിച്ചു Read More

മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ പദ്ധതി

കോട്ടയം:മീനച്ചില്‍ നദീതട പദ്ധതിക്കായി ഡി.പി.ആർ തയ്യാറാക്കാനുള്ള നടപടിയുമായ സർക്കാർ . വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ ലക്ഷ്യമിട്ട്, ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിന് ശേഷമുള്ള അധികജലം മീനച്ചിലാറില്‍ എത്തിച്ച്‌ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. അധിക ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ …

മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ പദ്ധതി Read More