വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി: വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി

July 8, 2023

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. വീടിന്റെ സകല മുറികളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ വീട്ടുകാർ ദുരിതത്തിലായി. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് കളയുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇലഞ്ഞിപ്പുറത്ത് വിജയൻ നായരുടെ വീട്ടിലാണ് വെള്ളം …