
റിപ്പോര്‍ട്ട്
നരഭോജി കടുവയെ നേര്‍ക്കുനേര്‍ കണ്ട സതീഷിനും കുടുംബത്തിനും ഭയം വിട്ടുമാറുന്നില്ല
By ന്യൂസ് ഡെസ്ക്
•
May 11, 2020
കോന്നി: തണ്ണിത്തോട്ടിലെ സ്വന്തം വീടിനുസമീപം കടുവയെ കണ്ടതിന്റെ ഭയപ്പാടിലാണ് അഞ്ചുകുഴി തെക്കേകൊല്ലനേത്ത് സതീഷും കുടുബവും. വനമേഖലയോടു ചേര്‍ന്നാണ് സതീഷിന്റെ വീടും പുരയിടവും. ശനിയാഴ്ച രാത്രിയാണ് ഇവര്‍ നരഭോജി കടുവയെ നേര്‍ക്കുനേര്‍ കണ്ടത്. രാത്രി 10ന് വീടിന്റെ പിറകുവശത്ത് നായ കുരയ്ക്കുന്നതുകേട്ട് വീടിന്റെ...
Read full story

