കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

ചെന്നൈ : ആശുപത്രി മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്നതില്‍ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ച് കേസെടുക്കും. കേരളത്തില്‍ എത്ര ടണ്‍ …

കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ Read More

ശിക്ഷ വിധിച്ചു. പ്രശ്നം തീർന്നല്ലോ! സാധാരണ ജനങ്ങൾ നോക്കുമ്പോൾ എന്തു ഉത്തരവാദിത്വത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്? ബ്രഹ്മപുരം വിഷയത്തിൽ കളക്ടറെ മാറ്റി, കുറച്ച് അധികം ദിവസം എടുത്തെങ്കിലും തീ അണച്ചു, ദേ ഇപ്പോൾ.. ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഉത്തരവാദികൾ എന്ന് പറയപ്പെടുന്ന കോർപ്പറേഷന് നേരെ …

Read More

നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു , കോർപ്പറേഷൻ നോക്കുകുത്തിയായി

തിരുവനന്തപുരം: തെരുവ് നായ്‌ക്കൾ കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്ന വസ്‌തുത നിലനിൽക്കെ ജനങ്ങൾ വഴിയോരങ്ങളിലും പൊതുസ്ഥലത്തും ഭക്ഷണമാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പ്രശ്‌നം സങ്കീർണമാക്കുന്നു. നഗരത്തിലെ മാലിന്യ നിർമ്മാർജന നടപടികൾ വേഗത്തിലാക്കാൻ കോർപ്പറേഷൻ ഇടപെടണമെന്നാണ് ആവശ്യം. ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും സുലഭമായി കിട്ടുന്നതുകാരണം തെരുവുനായ്‌ക്കൾ നഗരത്തിന്റെ വിവിധ …

നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു , കോർപ്പറേഷൻ നോക്കുകുത്തിയായി Read More

ക്ലീന്‍ വേലൂരിനായി ഇനി ‘ഗ്രാമസുന്ദരിയും’

വേലൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഇനി പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി ഇലക്ട്രിക് ഓട്ടോ ഗ്രാമസുന്ദരിയും. 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് ഫണ്ടില്‍ നിന്നും 2,83,000 രൂപ വിനിയോഗിച്ചാണ് ഹരിതകര്‍മ്മ സേനയ്ക്കായി ഇലക്ട്രിക് ഓട്ടോ വാങ്ങിയത്. ഓട്ടോ ഓടിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ …

ക്ലീന്‍ വേലൂരിനായി ഇനി ‘ഗ്രാമസുന്ദരിയും’ Read More

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി

കട്ടപ്പന: ഇടുക്കി അണക്കരയില്‍ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു അക്രമം. അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനു(30) വിന്റെ കയ്യിനാണ് വെട്ടേറ്റത്. അയല്‍വാസിയായ പട്ടശേരിയില്‍ ജോമോളാണ് വെട്ടിയത്. 17/06/21 വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഗുരുതരമായി …

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി Read More

ലിന്‍സി ടീച്ചര്‍ തിരക്കിലാണ്‌

കട്ടപ്പന: ടീച്ചറിന്‌ അവധി ദിവസങ്ങളില്ല. ലാര്‍വ കമ്പോസ്‌റ്റ് ബിന്‍ നിമ്മിക്കുന്ന തിരക്കിലാണ്‌ മുരിക്കാട്ടുകുടി ഗവണ്‍മെന്‍റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിന്‍സി ജോര്‍ജും കുടുംബവും. അടുക്കള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചറിയുമ്പോള്‍ മാലിന്യം കുമിഞ്ഞുകൂടി ഈച്ചയും കൊതുകും പെരുകുകയും …

ലിന്‍സി ടീച്ചര്‍ തിരക്കിലാണ്‌ Read More

ഞങ്ങള്‍ വേസ്‌റ്റുകള്‍:  മുനിസിപ്പല്‍ ചെയര്‍ പേഴസണ്‍ സിന്ദാബാദ് “

കട്ടപ്പന: കട്ടപ്പന നഗരസഭ ചെയര്‍ പേഴ്സന്‍ ബീനാ ജോബിയുടെ വാര്‍ഡിലെ പ്രധാന റോഡില്‍ നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡിലെ മുദ്രാവാക്യം ഇങ്ങനെ  “ഞങ്ങള്‍ വേസ്‌റ്റുകള്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സന്‍ സിന്ദാബാദ്…. .കട്ടപ്പന മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ എല്ലാ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വേസ്റ്റായ ഞങ്ങളെ …

ഞങ്ങള്‍ വേസ്‌റ്റുകള്‍:  മുനിസിപ്പല്‍ ചെയര്‍ പേഴസണ്‍ സിന്ദാബാദ് “ Read More

മാലിന്യത്തില്‍ നിന്നും ജിപ്‌സം ബ്ലോക്കുമായി ട്രാവന്‍കൂര്‍ ടൈറ്റാനിയം ഏകദിന ശില്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം :  ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം മലിനീകരണ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ജിപ്‌സം ബ്ലോക്കുകളുടെ ഉപയോഗവും സാധ്യതയും മുന്‍നിര്‍ത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ദി റെസിഡന്‍സി ടവറില്‍ നടന്ന ശില്പശാല മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍ ഉദ്ഘാടനം …

മാലിന്യത്തില്‍ നിന്നും ജിപ്‌സം ബ്ലോക്കുമായി ട്രാവന്‍കൂര്‍ ടൈറ്റാനിയം ഏകദിന ശില്പശാല സംഘടിപ്പിച്ചു Read More

മരടില്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം

കൊച്ചി ജനുവരി 24: മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കാനായി വിദേശ സഹായം. മൂവാറ്റുപുഴയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനിയെ നേരത്തെ അവശിഷ്ടങ്ങള്‍ നീക്കാന്‍ തെരഞ്ഞെടുത്തിരുന്നു. കമ്പനിക്കൊപ്പം ഓസ്ട്രിയയില്‍ നിന്നുള്ള രണ്ടംഗ സംഘം മരടില്‍ എത്തിയിട്ടുണ്ട്. ഇതിനായി അഞ്ച് ദിവസത്തിനുള്ളില്‍ റബിള്‍ …

മരടില്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം Read More

പ്ലാസ്റ്റിക് മാലിന്യത്തെ ഡീസലാക്കാം

ന്യൂഡല്‍ഹി നവംബര്‍ 23: പ്ലാസ്റ്റിക് മാലിന്യത്തെ ഡീസലാക്കി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ശാസ്ത്രജ്ഞന്‍. ഡല്‍ഹിയിലടക്കം പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളും വൈകാതെ സാധ്യമാക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. …

പ്ലാസ്റ്റിക് മാലിന്യത്തെ ഡീസലാക്കാം Read More