ആത്മഹത്യാ പ്രേരണയ്ക്ക് കാരണമാകുന്ന നാലു ജീനുകളെ കണ്ടെത്തി

വാഷിങ്ടണ്‍: ആത്മഹത്യാ പ്രേരണയ്ക്ക് കാരണമാകുന്ന നാലു ജീനുകളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വിഷാദരോഗം, സ്‌കിസോഫ്രീനിയ എന്നിവയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ജീനുകള്‍ക്കാണ് ആത്മഹത്യാപ്രേരണയുമായി ബന്ധമുള്ളതായി കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത 45,979 യു.എസ്. പൗരന്മാരുടെ ജീനുകള്‍ പഠിച്ചശേഷമാണ് നോര്‍ത്ത് കരോലിനയിലെ ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നിഗമനത്തിലെത്തിയത്. …

ആത്മഹത്യാ പ്രേരണയ്ക്ക് കാരണമാകുന്ന നാലു ജീനുകളെ കണ്ടെത്തി Read More

ചൈന പ്രകോപനം സൃഷ്ടിക്കുന്നുവെന്നു യു.എസ്.

വാഷിങ്ടണ്‍: അരുണാചല്‍പ്രദേശിലെ തവാങ് മേഖലയില്‍ ഇന്ത്യയും ചൈനയുമായുണ്ടായ അതിര്‍ത്തിസംഘര്‍ഷത്തേത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്ന് അമേരിക്ക. അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്നും സംഘര്‍ഷം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു പൂര്‍ണപിന്തുണ നല്‍കുന്നതായും യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍, യഥാര്‍ഥ നിയന്ത്രണരേഖ(എല്‍.എ.സി)യിലെ സംഭവവികാസങ്ങള്‍ …

ചൈന പ്രകോപനം സൃഷ്ടിക്കുന്നുവെന്നു യു.എസ്. Read More

നാസയുടെ ഓറിയോണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

വാഷിങ്ടണ്‍: ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി നാസയുടെ ഓറിയോണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച പേടകം പാരച്യൂട്ടുകള്‍ വഴി വേഗത കുറഞ്ഞ് പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് മെക്‌സിക്കന്‍ ദ്വീപായ ഗ്വാഡലൂപ്പിലെ കടലില്‍ യുഎസ് നേവിയുടെ …

നാസയുടെ ഓറിയോണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി Read More

ചന്ദ്രനെച്ചുറ്റിക്കറങ്ങി ഒറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

വാഷിങ്ടണ്‍: ചന്ദ്രനെച്ചുറ്റിക്കറങ്ങി ഒറിയോണ്‍ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. ശാന്തസമുദ്രത്തില്‍ പേടകം പതിക്കുന്നതോടെ ഒന്നാം ആര്‍ട്ടെമിസ് ദൗത്യം പൂര്‍ത്തിയാകും. മനുഷ്യരെ വീണ്ടും ചന്ദ്രനില്‍ അയക്കുകയെന്ന നാസയുടെ പദ്ധതിയിലെ ആദ്യഘട്ടമാണിത്.ചന്ദ്രന്റെ 130 കിലോമീറ്റര്‍ അടുത്തുകൂടി ഒറിയോണ്‍ കടന്നുപോയി. ചന്ദ്രന്റെ മറുഭാഗത്തായിരുന്നപ്പോള്‍ പേടകവുമായുള്ള ബന്ധം …

ചന്ദ്രനെച്ചുറ്റിക്കറങ്ങി ഒറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി Read More

സ്വവര്‍ഗ വിവാഹ ബില്‍ പാസാക്കി യു.എസ്. സെനറ്റ്

വാഷിങ്ടണ്‍: സ്വവര്‍ഗവിവാഹത്തിന് അംഗീകാരം നല്‍കുന്ന ബില്‍ യു.എസ്. സെനറ്റ് പാസാക്കി. രാജ്യമെങ്ങും സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ 2015 ലെ സുപ്രീം കോടതി വിധിക്കുശേഷം വിവാഹിതരായ നൂറുകണക്കിനു സ്വവര്‍ഗ ദമ്പതികള്‍ക്ക് ആശ്വാസമേകുന്നതാണു നടപടി.61-36 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റ് പാസാക്കിയത്. 12 റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ …

സ്വവര്‍ഗ വിവാഹ ബില്‍ പാസാക്കി യു.എസ്. സെനറ്റ് Read More

യു.എസ്. ജനപ്രതിനിധിസഭയില്‍ ബൈഡന് ഭൂരിപക്ഷം നഷ്ടമായി

വാഷിങ്ടണ്‍: യു.എസ്. ജനപ്രതിനിധിസഭയില്‍ പ്രസിഡന്റ് ജോ െബെഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി.435 അംഗ സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 218 സീറ്റുകള്‍ ഉറപ്പിച്ചു. 223 സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുമെന്നാണ് സൂചന. ഭൂരിപക്ഷത്തിന് 218 സീറ്റുകളാണ് വേണ്ടത്. ഇതോടെ റിപ്പബ്ലിക്കന്‍ നേതാവ് കെവിന്‍ …

യു.എസ്. ജനപ്രതിനിധിസഭയില്‍ ബൈഡന് ഭൂരിപക്ഷം നഷ്ടമായി Read More

ആര്‍ട്ടെമെസ്-1 വിക്ഷേപണം നവംബര്‍ 16 ന്

വാഷിങ്ടണ്‍: നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടെമെസ്-1ന്റെ വിക്ഷേപണം ഇന്ന്. സാങ്കേതികപ്രശ്നം മൂലം വിക്ഷേപണം പലതവണ മാറ്റിവച്ചിരുന്നു. 16/11/2022 രാവിലെ 11.34 നു ഫ്ളോറിഡയില്‍ നിന്ന് ആര്‍ട്ടെമെസ്-1 ദൗത്യം കുതിച്ചുയരും. യാത്രയുടെ കൗണ്ട്ഡൗണ്‍ കെന്നഡി സ്പേസ് സെന്ററില്‍ ആരംഭിച്ചു. ഡിസംബര്‍ 11 ന് പേടകം …

ആര്‍ട്ടെമെസ്-1 വിക്ഷേപണം നവംബര്‍ 16 ന് Read More

സെനറ്റ് നിലനിര്‍ത്തി ഡെമോക്രാറ്റുകള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസം. സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാര്‍ട്ടി നിലനിര്‍ത്തി. നെവാഡയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കാതറിന്‍ കോര്‍ട്ടസ് മാസ്‌റ്റോ വിജയിച്ചതോടെയാണ് സെനറ്റിന്റെ നിയന്ത്രണവും നിലനിര്‍ത്താനായത്. നൂറ് സീറ്റുള്ള സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് 50 അംഗങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 …

സെനറ്റ് നിലനിര്‍ത്തി ഡെമോക്രാറ്റുകള്‍ Read More

യു.എസില്‍ എയര്‍ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; 6 മരണം

വാഷിങ്ടണ്‍: വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു ടെക്‌സാസിലെ ഡാലസ് എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ തകര്‍ന്നുവീണു. വിമാനങ്ങളിലുണ്ടായിരുന്ന ആറുപേരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ ബോംബര്‍ വിമാനമായ ബി- 17, ബെല്‍ പി.- 63 കിങ് കോബ്ര എന്നിവയാണ് കൂട്ടിയിടിച്ചുവീണ് അഗ്നിഗോളമായത്. എയര്‍ഷോ കാണാനെത്തിയവര്‍ പകര്‍ത്തിയ …

യു.എസില്‍ എയര്‍ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; 6 മരണം Read More

സെനറ്റിലെ മൂന്നിലൊന്ന് സീറ്റിലേക്ക് വിധിയെഴുതി യു.എസ്

വാഷിങ്ടണ്‍: നിര്‍ണായകമായ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി യു.എസ്. ജനപ്രതിനിധിസഭയില്‍ ആകെയുള്ള 435 സീറ്റിലേക്കും സെനറ്റിലെ മൂന്നിലൊന്ന് സീറ്റിലേക്കുമാണ് (35 സീറ്റ്) തെരഞ്ഞെടുപ്പ് നടന്നത്. 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പും ഇതിനൊപ്പം നടന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായാലുടന്‍ വോട്ടെണ്ണല്‍ ആരംഭിക്കും. അന്തിമ ഫലപ്രഖ്യാപനം …

സെനറ്റിലെ മൂന്നിലൊന്ന് സീറ്റിലേക്ക് വിധിയെഴുതി യു.എസ് Read More