കോട്ടയം: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തി എന്ന പരാതിയിൽ പോലീസ് ചാർജ് ചെയ്ത കേസിൽ ജലന്തർ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കോട്ടയം സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഫ്രാങ്കോയുടെ ജാമ്യം കോടതി റദ്ദാക്കി. കേസിന്‍റെ അവധിക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഈ നടപടികൾ....
Read full story