വിയൻഷ്യൻ : താൻ ബുദ്ധന്റെ നാട്ടില്‍നിന്നാണ് വരുന്നതെന്നും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് താൻ ആവർത്തിച്ചിട്ടുണ്ടെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. സംഘർഷ പ്രദേശങ്ങളില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് 19ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു ഭീകരവാദം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു....
Read full story
​ഗാസ : ​ഗാസയിൽ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം . ഗാസയില്‍ അല്‍-അഖ്‌സ രക്തസാക്ഷി പള്ളിക്കും ബ്‌നു റുഷ്ദ് സ്‌കൂളിനും നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടു.നൂറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്കും ഒഴിപ്പിക്കപ്പെട്ടവർക്കും അഭയം നല്‍കിയ പള്ളിയും സ്കൂളുമാണ് ആക്രമിച്ചതെന്ന് പാലസ്തീൻ ആരോഗ്യമന്ത്രാലയം...
Read full story
റിപ്പോര്‍ട്ട്

ലെബനനില്‍ കരയുദ്ധം തുടങ്ങിയതായി ഇസ്രയേൽ സൈന്യം

By ന്യൂസ് ഡെസ്ക് October 1, 2024
ബെയ്റൂത്ത്: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍. തെക്കൻ ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സെെന്യം വ്യക്തമാക്കി.വടക്കൻ അതിർത്തി ഇസ്രയേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂത്തില്‍ ആക്രമണം തുടരുകയാണ്. സെപ്തംബർ 30 ന് രാത്രി...
Read full story
വാഷിംഗ്ടൺ:. ഇറാനെ നേർക്ക് നേർ വെല്ലുവിളിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു.“ടെഹ്റാനിലെ ഏകാധിപതികൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ട്. നിങ്ങൾ ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കും. ഹമാസ് അവരുടെ ആയുധം വെച്ച്‌ കീഴടങ്ങുംവരെ ഇസ്രയേൽ ആക്രമണം തുടരും” -നെതന്യാഹു വെല്ലുവിളിച്ചു. “ഹമാസ് അധികാരത്തിൽ...
Read full story
ബെയ്റൂട്ട് : .ലബനനിലെ അഞ്ചിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്കു പരുക്കേറ്റതായും ലബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഹിസ്ബുല്ലയുടെ 60 ഇന്റലിജൻസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും കനത്ത നാശം വിതച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ലക്ഷ്യംവയ്ക്കാത്ത...
Read full story
ലബനാന്‍ : ലബനാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം. ഇസ്രായേല്‍ ആക്രമണത്തില്‍ 558 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്‌്‌. ഇതില്‍ 50 പേര്‍ കുട്ടികളാണ്‌. 94 പേര്‍ സ്‌ത്രീകളാണ്‌. 1835 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണം അയവില്ലാതെ തുടരുന്നതിനിടയിലാണ്‌ വിവിധ ലോകനേതാക്കള്‍ പ്രതികരണവുമായി...
Read full story
ന്യൂഡൽഹി: പ്രഹരശേഷിയുള്ള കൂടുതൽ വിമാനങ്ങൾ വാങ്ങി വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നു. ചൈനീസ് അതിർത്തിയിൽ ഉടലെടുത്ത സംഘർഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ 38,900 കോടി രൂപയുടെ പദ്ധതിയ്ക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള വിമാനം വാങ്ങലുകൾ ആണ് ഇതിൽ പ്രധാനം. നിലവിലുള്ള...
Read full story
ഇന്ത്യ - ചൈന സംഘര്‍ഷം അതിര്‍ത്തിയില്‍ തുടരുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധന്‍. ദുര്‍ഘടമായ മലനിരകളിലും പീഠഭൂമികളിലും യുദ്ധം ചെയ്ത് പരിചയമുള്ള ഏറ്റവും മികച്ച സൈന്യം ഇന്ത്യയുടേതാണെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. ചൈനീസ് പ്രസിദ്ധീകരണമായ ദ പേപ്പറിലാണ് പ്രതിരോധ വിദഗ്ദ്ധനായ...
Read full story
ലഡാക്ക്: വടക്കന്‍ സിക്കിമിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ലഡാക്കില്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ഹെലികോപ്ടറുകള്‍ നിരീക്ഷണപറക്കല്‍ നടത്തി. ഇതേതുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയും മേഖലയില്‍ നിരീക്ഷണം കര്‍ക്കശമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുമ്പോഴാണ്...
Read full story