റിപ്പോര്‍ട്ട്

ജര്‍മനിയില്‍ 57 കാരിയായ മേയർക്കുനേരെ ആക്രമണം

By ന്യൂസ് ഡെസ്ക് October 8, 2025
  ബെര്‍ലിന്‍: പശ്ചിമ ജര്‍മ്മനിയിലെ ഹെര്‍ഡെക്കെയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയറെ കുത്തിപ്പരിക്കേല്‍പ്പിച്ച് അക്രമികള്‍. 57-കാരിയായ ഐറിസ് സ്റ്റാള്‍സരാണ് സ്വന്തം വസതിക്ക് സമീപം ആക്രമണത്തിന് ഇരയായത്. തെരുവില്‍ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സംഘം യുവാക്കള്‍ ഇവര്‍ക്കരികിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.ഒക്ടോബർ 7 ചൊവ്വാഴ്ച...
Read full story
റിപ്പോര്‍ട്ട്

പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം : പ്രതി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് September 29, 2025
  കോഴിക്കോട്: നടക്കാവിൽ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നടക്കാവ് സ്വദേശി ശശിധരൻ ഷേണായിയാണ് അറസ്റ്റിലായത്. സെപ്തംബർ 28 ഞായറാഴ്ചയാണ് പെൺകുട്ടിക്ക് നേരെ റോഡിൽ വെച്ച് അതിക്രമം ഉണ്ടായത്. പെൺകുട്ടിയും ഇയാളും റോഡിലൂടെ നടന്നുപോകുന്ന സമയത്ത് ഇയാൾ ലൈംഗികോദ്ദശ്യത്തോടെ...
Read full story
തൃശൂര്‍ | ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു.പൂവത്തൂര്‍ പെരിങ്ങാട് വീട്ടില്‍ ശ്രീധരന്റെ ഭാര്യ നളിനി(74) ആണ് മരിച്ചത്. പൂവത്തൂരിലേക്കുള്ള യാത്രയ്ക്കിടെ പൂച്ചക്കുന്ന് വളവില്‍ വെച്ചായിരുന്നു അപകടം ബസ്സില്‍ കയറിയതിനു ശേഷം പിന്നിലെ സീറ്റിലേക്ക് നടന്നു പോകുന്നതിനിടെ...
Read full story
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. ജൂലൈ 7 തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡെന്റല്‍ കോളേജിനോട് ചേര്‍ന്ന, സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കല്ലുകള്‍ വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. രണ്ട് കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍...
Read full story
തിരുവനന്തപുരം: ശ്രീകാര്യത്ത് അമ്മയോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം കുഴിമത്തിക്കാട്, പെനിയല്‍ ഹൗസില്‍ ഹെയില്‍ രാജു(22) ആണ് അറസ്റ്റിലായത്. പ്രതി പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു കഴിഞ്ഞദിവസം എന്‍ജിനിയറിങ് കോളേജ് ഹോസ്റ്റലില്‍ സഹോദരിയെ കണ്ട് തിരികെ അമ്മയോടൊപ്പംവരുന്ന...
Read full story
റിപ്പോര്‍ട്ട്

ബഹിരാകാശ നടത്തത്തിന് ഒരുങ്ങി സുനിത വില്യംസ്

By ന്യൂസ് ഡെസ്ക് January 12, 2025
ന്യൂയോര്‍ക്ക്: 12 വര്‍ഷത്തിനുശേഷം ബഹിരാകാശ നടത്തത്തിന് ഒരുങ്ങി സുനിത വില്യംസ്. രണ്ടു തവണയായാണു ബഹിരാകാശത്ത് നടക്കുക.ആദ്യത്തേത് ജനുവരി 16നും രണ്ടാമത്തേത് 23നുമാണ്. ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്താണ് 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിന് സുനിത ഇറങ്ങുന്നത്. ആറര മണിക്കൂറെടുത്താകും ഈ നടത്തം...
Read full story