സമാധാന ചര്‍ച്ച: യുക്രൈന്‍ പിന്മാറ്റം യു.എസ്. ഉത്തരവിന്‍ പ്രകാരമെന്ന് റഷ്യ
മോസ്‌കോ: സമാധാനചര്‍ച്ചകളില്‍നിന്നുള്ള യുക്രൈന്റെ പിന്മാറ്റം അമേരിക്കയുടെ സമ്മര്‍ദഫലമായാണെന്ന് റഷ്യ. അധിനിവേശത്തിനു പിന്നാലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ യുക്രൈന്റെ പിന്മാറ്റത്തോടെ നിശ്ചലമായെന്നും റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനാണ് ആരോപണം ഉന്നയിച്ചത്.സൈനികനീക്കം പുരോഗമിക്കുന്നതിനിടെ മറുവശത്ത് സമാധാന ദൗത്യവും സജീവമായിരുന്നു. മാര്‍ച്ചില്‍ ചര്‍ച്ചയ്ക്ക് ഇരുപക്ഷവും …
സമാധാന ചര്‍ച്ച: യുക്രൈന്‍ പിന്മാറ്റം യു.എസ്. ഉത്തരവിന്‍ പ്രകാരമെന്ന് റഷ്യ Read More