
പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് നാറ്റോ
കീവ്: റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നാറ്റോ സഖ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് നാറ്റോ. നാറ്റോയുടെ 30 അംഗരാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയിലാണ് തീരുമാനം. ഷെല്ലാക്രമണത്തില്‍ തങ്ങളുടെ 40 സെനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ പ്രസിഡന്റ് വ്‌ളോദിമിര്‍ …