പോലീസ് കല്ലെറിഞ്ഞില്ല; ബാഹ്യശക്തികള്‍ ഇടപെട്ടോയെന്ന് അറിയില്ല: കമ്മിഷണര്‍

തിരുവനന്തപുരം: വിഴിഞ്ഞത്തു സമരക്കാര്‍ക്കുനേരേ പോലീസ് കല്ലെറിഞ്ഞില്ലെന്നും ബാഹ്യശക്തികള്‍ ഇടപെട്ടോയെന്ന് അറിയില്ലെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍. ആര്‍ച്ച് ബിഷപ്പിനെ പ്രതിയാക്കിയതു നിയമപരമായാണെന്നു വ്യക്തമാക്കിയ സിറ്റി പോലീസ് കമ്മിഷണര്‍ ലത്തീന്‍ സഭയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. ”മൂന്നു മണിക്കൂറോളം സംയമനം …

പോലീസ് കല്ലെറിഞ്ഞില്ല; ബാഹ്യശക്തികള്‍ ഇടപെട്ടോയെന്ന് അറിയില്ല: കമ്മിഷണര്‍ Read More

വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി 19/08/22 വെള്ളിയാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാകും നിര്‍ണായക ചര്‍ച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം, തുറമുഖ കവാടത്തിലെ സമരം നാലാം ദിവസത്തിലേക്ക് …

വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും Read More

ഒന്നരവയസുളള കുഞ്ഞിനെ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ പൊളളലേല്‍പ്പിച്ച പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു

വിഴിഞ്ഞം : ഒന്നരവയസുളള കുഞ്ഞിന്റെ കാലില്‍ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ ഗുരുതരമായി പൊളളലേല്‍പ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു. മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്‌റ്റിനെയാണ്‌ (31) വിഴിഞ്ഞം പോലീസ്‌ പിടികൂടിയത്‌. ഇടതുകാലില്‍ ഗുരുതരമായി പൊളളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. 2022 ജൂണ്‍ …

ഒന്നരവയസുളള കുഞ്ഞിനെ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ പൊളളലേല്‍പ്പിച്ച പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു Read More

ജീവനോടെ കത്തിയമരുന്ന അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കേറ്റ് മരിച്ചു

വിഴിഞ്ഞം: വിഴിഞ്ഞം ചൊവ്വര ഗ്രാമത്തിൽ പതിനൊന്ന് കെവി ലൈനിൽ ഇരുമ്പുകമ്പി കുരുങ്ങി ഷോക്കേറ്റ് ജീവനോടെ കത്തിയമരുന്ന അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും അതേരീതിയിൽ മരിച്ചു. പുതുവൽ പുത്തൻ വീട്ടിൽ അപ്പുകുട്ടന്റെയും, മകൻ റെനിലിന്റെയും ദാരുണാന്ത്യം താങ്ങാവുന്നതിലേറെയായി. ഹൃദ്രോഗത്തെ തുടർന്ന് കിടപ്പിലായ ഭാര്യ …

ജീവനോടെ കത്തിയമരുന്ന അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കേറ്റ് മരിച്ചു Read More

മത്സ്യബന്ധന എൻജിനുകളിലെ എൽ.പി.ജി ഇന്ധനപരീക്ഷണം ശുഭപ്രതീക്ഷയേകുന്നു : മന്ത്രി സജി ചെറിയാൻ

പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിലെ എൻജിൻ ഇന്ധനം മണ്ണെണ്ണയിൽ നിന്നും എൽ.പി.ജി യിലേക്ക് മാറ്റുന്ന പരീക്ഷണം ശുഭപ്രതീക്ഷയേകുന്നതാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. യാനങ്ങളിൽ എൽ.പി.ജി ഇന്ധനമായി ഉപയോഗിക്കുന്ന പരിവർത്തനം പദ്ധതിയുടെ  ഭാഗമായി നടത്തിയ ആദ്യ പരീക്ഷണം വിഴിഞ്ഞത്ത് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു …

മത്സ്യബന്ധന എൻജിനുകളിലെ എൽ.പി.ജി ഇന്ധനപരീക്ഷണം ശുഭപ്രതീക്ഷയേകുന്നു : മന്ത്രി സജി ചെറിയാൻ Read More

മദ്യനിരോധനം പ്രഖ്യാപിച്ചു

നെയ്യാറ്റിന്‍കര താലൂക്കില്‍ വിഴിഞ്ഞം വില്ലേജില്‍ കോട്ടപ്പുറം പരിശുദ്ധ സിന്ധുയാത്രാമാതാ ദേവാലയ തിരുനാള്‍ സമാപനം നടക്കുന്ന ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ ദേവാലയത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ ഉത്തരവിട്ടു. ഈ ദിവസങ്ങളില്‍ …

മദ്യനിരോധനം പ്രഖ്യാപിച്ചു Read More

ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക നിയമനം

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക തസ്തികകളിൽ നിയമനത്തിന് ഡിസംബർ 10 ന് രാവിലെ 10 ന് സാമൂഹിക കേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡോക്ടർ തസ്തികയിൽ ഒരു മാസത്തേക്കും നഴ്‌സ് തസ്തികയിൽ രണ്ടു മാസത്തേക്കുമാണ് നിയമനം. ഇരു …

ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക നിയമനം Read More

മെഡിക്കൽ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു

*മന്ത്രി  പ്രവർത്തനം വിലയിരുത്തിതിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച പുതിയ അത്യാഹിത വിഭാഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. രണ്ടാഴ്ച മുമ്പ് പഴയ അത്യാഹിത വിഭാഗം സന്ദർശിച്ചപ്പോഴുള്ള പോരായ്മകൾ മന്ത്രിക്ക് നേരിട്ട് ബോധ്യമായതിനെ തുടർന്ന് എത്രയും …

മെഡിക്കൽ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു Read More

തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മലയോര മേഖലയിൽ 12/11/21 വെളളിയാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പാറശ്ശാലയിൽ റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ പൂർണമായി …

തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു Read More

തിരുവനന്തപുരം: ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ജൂലൈ 17 രാത്രി 11.30 വരെ 2.5 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും …

തിരുവനന്തപുരം: ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം Read More