വിഴിഞ്ഞത്ത് 27 കാരി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

. വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. അര്‍ച്ചന ചന്ദ്ര (27) ആണ് മരിച്ചത്. യുവതിയെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടിയ സഹോദരന്‍ ഭവനചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബർ 3 തിങക്ളാഴ്ച വൈകുന്നേരം 6 …

വിഴിഞ്ഞത്ത് 27 കാരി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു Read More

കള്ളവൗച്ചറുകള്‍ എഴുതി 9 ലക്ഷം രൂപ തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍

.  വിഴിഞ്ഞം (തിരുവനന്തപുരം): അവധിയിലുളള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരില്‍ വാങ്ങുന്ന വിലയേക്കാള്‍ അധികവിലയെഴുതിയും പണം തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍. വിഴിഞ്ഞത്തെ ‘കടല്‍’ റസ്റ്ററന്റിലെ മാനേജരായ കണ്ണൂര്‍ ചിറക്കര സ്വദേശി മുഹമ്മദ് ദില്‍ഷാദി(38)നെയാണ് റസ്റ്ററന്റ് ഉടമയുടെ പരാതിയില്‍ വിഴിഞ്ഞം …

കള്ളവൗച്ചറുകള്‍ എഴുതി 9 ലക്ഷം രൂപ തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍ Read More

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം | വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങി വരവെ വള്ളത്തില്‍ നിന്നു കുഴഞ്ഞ് കടലിലേക്കു വീഴുകയായിരുന്നു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള വീട്ടില്‍ രാജേഷ്(34) ആണ് മരിച്ചത്. സെപ്തംബർ 30 ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം …

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു Read More

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം | വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സണ്‍(17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെയിന്റ് മേരീസ് സ്‌കൂളിലെ പ്ലസ്ടു, പ്ലസ് വണ്‍ …

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു Read More

മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയും മോഷണം പോയി

തിരുവനന്തപുരം| തിരുവനന്തപുരം വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. …

മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയും മോഷണം പോയി Read More

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു

തിരുവല്ലം: തിരുവല്ലം ഇടയാറില്‍ 400 വര്‍ഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സെപ്തംബർ 19 വെളളിയാഴ്ച രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുളള വീടുകളിലേക്ക് തീപടരാത്തത് കൂടുതല്‍ അപകടമൊഴിവാക്കി. പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരന്‍ ബാലചന്ദ്രന്‍ എന്നിവരാണ് …

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു Read More

വിഴിഞ്ഞത്ത് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ഒഡിഷ സ്വദേശി പിടിയില്‍

വിഴിഞ്ഞം: വിഴിഞ്ഞം മേഖലയില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ഒഡീഷ സ്വദേശി രമേശ് ഷിക്കാക്കെ(39) വിഴിഞ്ഞം പോലീസിന്റെ പിടിയിലായി. പോലീസിന്റെ പ്രത്യേക സംഘം ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുന്‍പ് വിഴിഞ്ഞം പിറവിളാകം സ്വദേശി രാജുവിനെ ഡാന്‍സാഫ് സംഘം നാലരക്കിലോ …

വിഴിഞ്ഞത്ത് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ഒഡിഷ സ്വദേശി പിടിയില്‍ Read More

വീട്ടുവളപ്പില്‍ നിന്ന് തേങ്ങ പെറുക്കിയെടുക്കുന്നത് വിലക്കിയ യുവാവിന് മർദനം

വിഴിഞ്ഞം: വീട്ടുവളപ്പില്‍ നിന്ന് തേങ്ങപെറുക്കിയെടുക്കുന്നത് വിലക്കിയതിന് യുവാവിനെ പട്ടികകൊണ്ട് തലയ്ക്കടിച്ചു. കോട്ടുകാല്‍ പയറ്റുവിള മന്നോട്ടുകോണം സ്വദേശി അരുണിനാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ചരുവിള പുത്തന്‍ വീട്ടില്‍ സതീഷ്‌കുമാറിനെ(49) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. ഓ​ഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. പ്രതിയെ …

വീട്ടുവളപ്പില്‍ നിന്ന് തേങ്ങ പെറുക്കിയെടുക്കുന്നത് വിലക്കിയ യുവാവിന് മർദനം Read More

കുടുംബവഴക്ക് തീർക്കാനെത്തിയ പോലീസുകാരനെ കടിച്ചുപരിക്കേല്‍പിച്ച യുവാവ് അറസ്റ്റിൽ

വിഴിഞ്ഞം (തിരുവനന്തപുരം): കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ അടിപിടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരില്‍ ഒരാളെ മകന്‍ കടിച്ചുപരിക്കേല്‍പിച്ചു. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. കണ്ണനെയാണ് ഷിബിന്‍ തോളില്‍ കടിച്ചു പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് …

കുടുംബവഴക്ക് തീർക്കാനെത്തിയ പോലീസുകാരനെ കടിച്ചുപരിക്കേല്‍പിച്ച യുവാവ് അറസ്റ്റിൽ Read More

ഭക്ഷണംകഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളിമരിച്ചു

വിഴിഞ്ഞം (തിരുവനന്തപുരം): സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പന്‍(39)ആണ് മരിച്ചത്. ഓ​ഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചപ്പാത്ത് ജങ്ഷനിലുളള ഹോട്ടലില്‍ മുത്തപ്പനും …

ഭക്ഷണംകഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളിമരിച്ചു Read More