വിഴിഞ്ഞം തുറമുഖം കമ്മീഷനിം​ഗ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സര്‍ക്കാറിന്റെ ക്ഷണമില്ല

തിരുവനന്തപുരം|വിഴിഞ്ഞം തുറമുഖം കമ്മീഷനിം​ഗ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി സര്‍ക്കാർ. വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. വാര്‍ഷികാഘോഷം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ പ്രതിപക്ഷം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഒഴിവാക്കല്‍. അതേസമയം …

വിഴിഞ്ഞം തുറമുഖം കമ്മീഷനിം​ഗ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സര്‍ക്കാറിന്റെ ക്ഷണമില്ല Read More

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കമല്‍ ഹാസന്റെ വസതിയിലെത്തി

ചെന്നൈ: തമിഴിനാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കമല്‍ ഹാസന്റെ വസതിയിലെത്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടാനുള്ള തീരുമാനം വ്യക്തിഗത രാഷ്ട്രീയ നേട്ടത്തിനല്ലെന്നും രാജ്യതാല്‍പര്യം പരിഗണിച്ചാണെന്നും കമല്‍ ഹാസൻ .നടൻ കമല്‍ ഹാസൻ ഡി.എം.കെ ക്വാട്ടയില്‍ രാജ്യസഭയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് …

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കമല്‍ ഹാസന്റെ വസതിയിലെത്തി Read More

ഡൽഹിയിൽ അതിഷി ഇടക്കാല മുഖ്യമന്ത്രിയായി തുടരും

ഡല്‍ഹി: ആംആദ്മിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി അതിഷി ഫെബ്രുവരി 9 ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയെ സന്ദർശിച്ച്‌ രാജിക്കത്ത് കൈമാറി. രാജ്നിവാസിലെത്തിയ അതിഷിയോട്, പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നത് വരെ ഇടക്കാല മുഖ്യമന്ത്രിയായി തുടരാൻ ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശം നല്‍കി. …

ഡൽഹിയിൽ അതിഷി ഇടക്കാല മുഖ്യമന്ത്രിയായി തുടരും Read More

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ചു

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ കണ്ടു. ഇന്നലെ(23.01.2025) വിഎസിന്‍റെ മകന്‍റെ ബാട്ടണ്‍ഹില്ലിലുള്ള വീട്ടിലെത്തിയാണു ഗവർണർ അദ്ദേഹത്തെ കണ്ടത്. ഗവർണറായി എത്തിയപ്പോള്‍ വിഎസിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തെ നേരിട്ടു കാണാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗവർണർ …

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ചു Read More

ജമ്മുകാഷ്മീരിലെ രജൗരിയില്‍ 17 പേരുടെ മരണത്തിനിടയായ സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം തുടരുന്നു

.രജൗരി/ജമ്മു: ജമ്മുകാഷ്മീരിലെ രജൗരിയില്‍ അതിർത്തിഗ്രാമമായ ബദാലില്‍ മൂന്നു കുടുംബങ്ങളിലായി 13 കുട്ടികള്‍ ഉള്‍പ്പെടെ 17 പേർ ദിവസങ്ങളുടെ ഇടവേളയ്ക്കുള്ളില്‍ മരിച്ച സംഭവത്തെക്കുറിച്ച്‌ കേന്ദ്രസംഘത്തിന്‍റെ അന്വേഷണം തുടരുന്നു.ആഭ്യന്തരമന്ത്രാലയത്തിലെ ഡയറക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം ജനുവരി 20 തിങ്കളാഴ്ച ആറു മണിക്കൂറോളം പ്രദേശത്ത് …

ജമ്മുകാഷ്മീരിലെ രജൗരിയില്‍ 17 പേരുടെ മരണത്തിനിടയായ സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം തുടരുന്നു Read More

ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ മുനമ്പം സന്ദർശിച്ച്‌ തെളിവെടുപ്പ് നടത്തി

മുനമ്പം : ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ ഡിസംബർ 6 ന് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച്‌ തെളിവെടുപ്പ് നടത്തി. നോഡല്‍ ഓഫീസറായ തഹസില്‍ദാർ ഹെർട്ടിസും സംഘവും ഒപ്പമുണ്ടായിരുന്നു. ഐക്യദാർഢ്യവുമായി നിരവധിപേർ …

ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ മുനമ്പം സന്ദർശിച്ച്‌ തെളിവെടുപ്പ് നടത്തി Read More

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന അന്തരിച്ച നവീൻ ബാബുവിന്‍റെ വീട്ടില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി.2024 ഒക്ടോബർ 23 ന് ഉച്ചയോടെ മലയാലപ്പുഴ പത്തിശേരി കാരുവള്ളില്‍ വീട്ടിലെത്തിയ ഗവർണർ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന …

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More