ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

January 15, 2020

ന്യൂഡല്‍ഹി ജനുവരി 15: ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി സരീഫ് ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ ആരംഭിച്ച റായ് സിന സംവാദത്തില്‍ ഇന്ന് സരീഫ് സംസാരിക്കുന്നുണ്ട്. പതിമൂന്ന് വിദേശകാര്യമന്ത്രിമാര്‍ …