എറണാകുളം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സന്ദേശഗാനവുമായി എറണാകുളം ആരോഗ്യവകുപ്പ്

June 26, 2021

എറണാകുളം: മയക്കുമരുന്നിന്റെ ഉപയോഗത്തിനും കൈമാറ്റങ്ങള്‍ക്കുമെതിരെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ ആരോഗ്യ വകുപ്പ് സന്ദേശഗാനം പുറത്തിറക്കി. ലഹരി വസ്തുക്കള്‍ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെതിരെ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.  ‘ലഹരിയല്ല ജീവിതം ജീവിതം ലഹരിയെ’ എന്ന ഗാനം …