അവസാന ശ്വാസം വരെയും പോരാട്ട ജീവിതം നയിച്ച വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സെവന്ത് ഡേ അഡ്വൻറിസ്റ്റ് സഭ ആഗോള അധ്യക്ഷൻ ടെഡ് വിൽസൺ

July 21, 2023

സെവന്ത് ഡേ അഡ്വൻറിസ്റ്റ് സഭയുടെ ആഗോള അധ്യക്ഷൻ ടെഡ് വിൽസൺ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു. അവസാന ശ്വാസം വരെയും പോരാട്ട ജീവിതം നയിച്ച വ്യക്തിയായിരുന്നു. ഈ ദുഃഖാർദ്രമായ സമയത്ത് ദൈവത്തിന്റെ സാന്ത്വനവും കരുതലും കുടുംബത്തിന് ഉണ്ടാവട്ടെ,മുൻ മുഖ്യമന്ത്രിയുടെ കുടുംബത്തിന് അയച്ച …