തൃശ്ശൂർ : ഗാന്ധിയൻ ദർശനങ്ങളുടെ കൈ പിടിച്ച് ചേർപ്പിലെ ഗ്രാമോദ്ധാരണ സ്കൂൾ പിന്നിട്ട വഴികൾ സൂക്ഷ്മമായി അവതരിപ്പിക്കുന്ന 'ഗ്രാമോദ്ധാരണത്തിലെ തൊട്ടാർ വാടികൾ ' എന്ന ആത്മകഥാ പരമായ ഗ്രന്ഥം പ്രകാശനം ചെയ്തു. ഗംഗാധരൻ ചെങ്ങാലൂരാണ് പുസ്തകം രചിച്ചിരിക്കുന്നത്. 21/11/20 ശനിയാഴ്ച തൃശൂരിൽ...
Read full story