
റിപ്പോര്‍ട്ട്
ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനത്തിന്റെ ആദ്യ രാത്രി ലാൻഡിങ് വിജയകരം.
By ന്യൂസ് ഡെസ്ക്
•
May 26, 2023
കൊച്ചി : രാജ്യം തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനത്തിന്റെ ആദ്യ രാത്രി ലാൻഡിങ് വിജയകരം. 2024 മെയ് 24 ന് രാത്രിയാണ് റഷ്യൻ നിർമിത മിഗ് 29 കെ വിമാനം വിക്രാന്തിന്റെ റൺവേയിൽ പറന്നിറങ്ങിയത്. ഇന്ത്യൻ നാവികസേനയെ സംബന്ധിച്ചിടത്തോളം...
Read full story

