ഒരേ പഞ്ചായത്തിലെ മത്സരാർത്ഥികൾ, ഒരമ്മയുടെ മക്കൾ
റിപ്പോര്‍ട്ട്

ഒരേ പഞ്ചായത്തിലെ മത്സരാർത്ഥികൾ, ഒരമ്മയുടെ മക്കൾ

By ന്യൂസ് ഡെസ്ക് November 15, 2020
കോട്ടയും: വിജയപുരം പഞ്ചായത്തിലെ ആശ്രമം പതിനൊന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജെനീഷും (സതീഷ് 42) യു ഡി എഫ് സ്ഥാനാർത്ഥി സജാതും (44) ഒരമ്മയുടെ വയറ്റിൽ ജനിച്ചവർ. അമ്മയുടെ വോട്ട് ആർക്ക് തരുമെന്നുള്ള മക്കളുടെ ചോദ്യത്തിന് മറുപടിയായി മാങ്ങാനം...
Read full story