
റിപ്പോര്‍ട്ട്
ആലപ്പുഴ: ഡി.ടി.പി.സി ഫലവൃക്ഷത്തൈ നടീൽ ചടങ്ങ് സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
March 23, 2021
ആലപ്പുഴ: മാർച്ച് 23 ലോക കാലാവസ്ഥാ ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നടീൽ ചടങ്ങ് സംഘടിപ്പിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബീച്ചിലെ വിജയ് പാർക്കിൽ നടന്ന ചടങ്ങ് ജില്ലാ കലക്ടർ എ. അലക്സാണ്ടർ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം...
Read full story

