വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച് അഞ്ചംഗ സംഘം
തിരുവനന്തപുരം, വിതുര: 16-കാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ചു. സുഹൃത്തായ പെൺകുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 16-നായിരുന്നു സംഭവം .അക്രമസംഘത്തിൽപ്പെട്ട ഒരാൾ മർദ്ദനത്തിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഈ വീഡിയോ പീഡിതന്റെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയർ …
വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച് അഞ്ചംഗ സംഘം Read More