എടാ എടീ വേണ്ട ; പൊലീസ് മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

September 3, 2021

കൊച്ചി: പൊലീസിനെതിരെ ഹൈക്കോടതി. പൊലീസ് മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതി പറഞ്ഞു. പൊലീസ് ജനങ്ങളെ എടാ, എടീ എന്നിങ്ങനെ വിളിക്കുന്നത് നിര്‍ത്തണമെന്നും ഇത് സംബന്ധിച്ച് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി 03/09/21 വെള്ളിയാഴ്ച നിര്‍ദേശിച്ചു. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് കോടതിയുടെ …

അഫ്ഗാന് ഇന്ത്യ സമ്മാനിച്ച ഹെലിക്കോപ്റ്ററും താലിബാൻ തട്ടിയെടുത്തു

August 12, 2021

ന്യൂഡൽഹി: 2019 ൽ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ നൽകിയ നാല് ആക്രമണ ഹെലികോപ്റ്ററുകളിൽ ഒന്ന് രാജ്യത്തിന്റെ വടക്കൻ പ്രവിശ്യാ തലസ്ഥാനമായ കുണ്ടുസിലെ വിമാനത്താവളം ഏറ്റെടുത്തതിന് ശേഷം താലിബാൻ പിടിച്ചെടുത്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും, സീരിയൽ നമ്പർ 123 ഉള്ള ഒരു …

ആലപ്പുഴ : ‘വാര്‍ എഗേന്‍സ്റ്റ് വേവ്‌സ്’; ഓഗസ്ററ് 1 മുതല്‍ 7 വരെ കരുതാം ആലപ്പുഴയുടെ പുതിയ കാംപെയിന്‍

July 31, 2021

ആലപ്പുഴ : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ തുടര്‍ന്നുവരുന്ന കരുതാം ആലപ്പുഴ ക്യാംപെയിന്‍ ‘വാര്‍ എഗേന്‍സ്റ്റ് വേവ്‌സ്’ എന്ന പേരില്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍, കുടുംബശ്രീ, എന്‍. എസ്.എസ് വോളണ്ടിയേഴ്‌സ് …

തൃശ്ശൂർ: വായനാദിനാചരണം : മത്സരത്തില്‍ പങ്കെടുക്കാം

June 14, 2021

തൃശ്ശൂർ: ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതിറെ ഭാഗമായി, വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ വായിച്ചിട്ടുള്ള മലയാളം/ഇംഗ്ലീഷ് കൃതികളിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള അവതരണം മൂന്ന് മിനിറ്റില്‍ അധികരിക്കാത്ത രീതിയില്‍ മത്സരാടിസ്ഥാനത്തില്‍ വീഡിയോയായി തയ്യാറാക്കി വിമുക്തി …

ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശ് അറസ്റ്റിൽ

February 7, 2021

കൊച്ചി: സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തി പരാമർശത്തിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിന്മേൽ സൈബർ പോലീസാണ് ദിനേശിനെ അറസ്റ്റ് ചെയ്തത്. തന്നെക്കുറിച്ച് …

സ്വന്തം നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് പടം വരപ്പിച്ചത് എന്തു കൊണ്ടെന്ന് രഹനാ ഫാത്തിമ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

June 23, 2020

തിരുവനന്തപുരം: സ്വന്തം നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് പടം വരപ്പിച്ചത് വിവാദമായിരിക്കുകയാണ്. രഹനയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും അഭിപ്രായം പറയുന്നുണ്ട്. തന്റെ ഈ പ്രവര്‍ത്തി സമൂഹത്തില്‍ എന്തു മാറ്റമാണ് വരുത്തുക എന്നതും എന്തു കൊണ്ടാണ് ഇത് ചെയ്തതെന്നും രഹ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ …

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

April 18, 2020

തിരുവനന്തപുരം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജീവനി – ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി വീട്ടുവളപ്പിലോ ടെറസിലോ കൃഷിചെയ്തവര്‍ക്ക് അവര്‍ ചെയ്ത കൃഷിയുടെ …