സുപ്രീംകോടതിക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയ പരാമര്‍ശം : ദുബെയെ തള്ളി ബിജെപി

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി പാര്‍ട്ടി നേതൃത്വം. ദുബെയുടെ പ്രസ്താവനയോട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. ഇതിനുപിന്നാലെ പാര്‍ട്ടി താക്കീതും നല്‍കി. സുപ്രീംകോടതി നിയമം നിര്‍മിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭകളും പൂട്ടുന്നതാണ് …

സുപ്രീംകോടതിക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയ പരാമര്‍ശം : ദുബെയെ തള്ളി ബിജെപി Read More

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു

ഡല്‍ഹി : ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു. കടുത്ത നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 9 ഞായറാഴ്ച പുലർച്ചെയാണ് ഉപരാഷ്ട്രപതിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആൻജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. കുറച്ചു ദിവസം കൂടി വിശ്രമിക്കണമെന്ന് …

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു Read More

നിലമ്പൂര്‍ ചുങ്കത്തറയിലെ അവിശ്വാസവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ഭര്‍ത്താവിന് സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി

നിലമ്പൂര്‍ :ചുങ്കത്തറയില്‍ എല്‍ഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ഭര്‍ത്താവ് സുധീറിനെ സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപണം. അവിശ്വാസം ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് തന്നെ സുധീറിനെ ഭീഷണിപ്പെടുത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. അവിശ്വാസം …

നിലമ്പൂര്‍ ചുങ്കത്തറയിലെ അവിശ്വാസവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ഭര്‍ത്താവിന് സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി Read More

2025 ജനുവരി 17-19 തീയതികളിൽ ഉപരാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശിക്കും

ന്യൂഡൽഹി : ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ജനുവരി 17 മുതൽ 19 വരെ ലക്ഷദ്വീപിൽ ത്രിദിന സന്ദർശനം നടത്തും. അധികാരമേറ്റതിന് ശേഷമുള്ള കേന്ദ്രഭരണ പ്രദേശത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ സന്ദർശനമാണിത്. തൻ്റെ സന്ദർശന വേളയിൽ, 2025 ജനുവരി 17 ന് ശ്രീ …

2025 ജനുവരി 17-19 തീയതികളിൽ ഉപരാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശിക്കും Read More

കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യാ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥ പൊലീസ് തുടരുന്നു : ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിള്‍ മാത്യു

കട്ടപ്പന :റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റിയെ കോണ്‍ഗ്രസ്സ് ദയനീയ അവസ്ഥയിലേക്ക് തള്ളിവിട്ടു, സിപിഎം ഒരു ദുരന്തവുമാക്കിയതായി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിള്‍ മാത്യു പറഞ്ഞു.കട്ടപ്പനയില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലേ പല ധനകാര്യ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക് തിരികെ ലഭിക്കാനുണ്ട്. ബാങ്കുകളെ കൊല്ലുകയും നിക്ഷേപകരെ …

കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യാ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥ പൊലീസ് തുടരുന്നു : ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിള്‍ മാത്യു Read More

നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം

ഡൽഹി : ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാം പ്രമാണിച്ച് എഴുപത്തഞ്ച് രൂപയുടെ നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയത്. സമൂഹത്തിന്റെ നെടും …

നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം Read More

മുഖ്യമന്ത്രിയെ മാറ്റിയാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന കാര്യം എൻപിപി പരിഗണിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് യുംനാം ജോയ്കുമാർ സിംഗ്

ഇംഫാല്‍: മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻസിംഗിനെ മാറ്റിയാല്‍, സർക്കാരിനുള്ള പിന്തുണ പിൻവലിച്ച തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് നാഷണല്‍ പീപ്പിള്‍സ് പാർട്ടി (എൻപിപി). എൻപിപി ദേശീയ വൈസ് പ്രസിഡന്‍റ് യുംനാം ജോയ്കുമാർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. “”മണിപ്പുർ സാധാരണനിലയിലാക്കാൻ ബിരേൻ സിംഗിനു കഴിഞ്ഞില്ല. പിന്തുണ …

മുഖ്യമന്ത്രിയെ മാറ്റിയാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന കാര്യം എൻപിപി പരിഗണിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് യുംനാം ജോയ്കുമാർ സിംഗ് Read More

ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ

പാലക്കാട്: കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും കേരളം അത് വകമാറ്റി ചെലവഴിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. ആരോഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക ആരോഗ്യമന്ത്രി വീണാ ജോർജ് പാഴാക്കി കളഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കീമോയ്‌ക്കുള്ള മരുന്നില്ല. …

ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ Read More

ചീഫ് ജസ്റ്റിസുള്ള വേദിയില്‍ സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി

ന്യുഡല്‍ഹി: സുപ്രീം കോടതി നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ദന്‍കാര്‍.ജഡ്ജിയുടെ നിയമനത്തിനായി ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡിഷ്യല്‍ നിയമനകമ്മിഷന്‍ ആക്ട് സുപ്രീം കോടതി റദ്ദാക്കിയ നടപടി അതീവഗുരുതരമെന്ന് ധന്‍കാര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡുള്ള വേദിയിലാണ് വിമര്‍ശനം. ലോക്സഭയും …

ചീഫ് ജസ്റ്റിസുള്ള വേദിയില്‍ സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി Read More

ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും

ദോഹ: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ലോകകപ്പിന്റെ ഉദ്ഘാടനവേദിയില്‍ പങ്കെടുക്കും. നാളെ ദോഹയിലെത്തുന്ന ഉപരാഷ്ട്രപതി 21ന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യും.

ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും Read More