കാരണം കാണിക്കൽ നോട്ടിസിന് ഡോ. സിസ തോമസ് മറുപടി നൽകി

തിരുവനന്തപുരം : സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലറുടെ (വിസി) ചുമതല ഏറ്റെടുത്തതിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് ഡോ. സിസ തോമസ് മറുപടി നൽകി. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും കെടിയു താൽകാലിക വിസി സ്ഥാനം …

കാരണം കാണിക്കൽ നോട്ടിസിന് ഡോ. സിസ തോമസ് മറുപടി നൽകി Read More

വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം. ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സിസയെ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ഇവരെ ഓഫിസിനുള്ളിലേക്ക് കടത്തിയത്.പോലീസ് സംരക്ഷണത്തിലാണ് സിസ കെടിയു ക്യാമ്പസിലേക്ക് എത്തിയത്. കാറിലെത്തിയ സിസ തോമസിനെ ഗേറ്റില്‍ …

വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം Read More

കണ്ണൂര്‍ സര്‍വ്വകലാശാല വി സിക്ക് എതിരെ ഗവർണർക്ക് പരാതി

കണ്ണൂര്‍: സര്‍വ്വകലാശാല വി സി ക്കെതിരെ ഗവർണർക്ക് പരാതി. ചാൻസലർ ആയ ഗവർണർനെ വിമർശിക്കാൻ ചെറുശ്ശേരി ഓഡിറ്റോറിയം ഇടതുപക്ഷ സംഘടനകൾക്കു അനുവദിച്ച വൈസ് ചാൻസലറുടെ നടപടി അപലപനീയം എന്ന് കെപിസിടിഎ കണ്ണൂർ മേഖല കമ്മിറ്റി കുറ്റപ്പെടുത്തി. വി സി ക്കു എതിരെ …

കണ്ണൂര്‍ സര്‍വ്വകലാശാല വി സിക്ക് എതിരെ ഗവർണർക്ക് പരാതി Read More

പ്രിയ വർഗീസിന്റെ റാങ്ക് പട്ടിക ​ഗവർണർ മരവിപ്പിച്ചു: കോടതിയെ സമീപിക്കുമെന്ന് വി.സി.

കണ്ണൂർ: പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവർണർക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. ഇതിനെതിരെ കോടതിയെ …

പ്രിയ വർഗീസിന്റെ റാങ്ക് പട്ടിക ​ഗവർണർ മരവിപ്പിച്ചു: കോടതിയെ സമീപിക്കുമെന്ന് വി.സി. Read More

വിസി നിയമനം : സർക്കാരും ഗവർണറും തമ്മിൽ വീണ്ടും കൊമ്പുകോർക്കാനൊരുങ്ങുന്നു

തിരുവനന്തപുരം : ഇടവേളക്കുശേഷം വീണ്ടും ഗവർറും സർക്കാരും തമ്മിൽ നേർക്കുനേർ പോരിന് കളമൊരുങ്ങുന്നു. കേരള വൈസ്‌ചാൻസലർ നിയമനത്തിനായി സർവകലാശാല നോമിനിയെ ഒഴിച്ചിട്ട്‌ ഗവർണർ സെർച്ച്‌ കമ്മറ്റി ഉണ്ടാക്കി.വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുളള ഓർഡിനൻസ്‌ ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ്‌ സ്വന്തം നോമിനിയെ …

വിസി നിയമനം : സർക്കാരും ഗവർണറും തമ്മിൽ വീണ്ടും കൊമ്പുകോർക്കാനൊരുങ്ങുന്നു Read More

വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് വിഡി സതീശൻ

തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചാൻസലർ പദവിയിൽ തുടരില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർക്ക് ഇത് പറയാൻ അധികാരം ഇല്ല, കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല …

വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് വിഡി സതീശൻ Read More

കണ്ണൂർ സർവകലാശാല: വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഫയലിൽ സ്വീകരിക്കാതെ ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂർ സർവകലാശാല വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. ജസ്റ്റിസ് അമിത് റാവലിന്റേകതാണ് ഉത്തരവ്. പുനർനിയനം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ വാദം വിശദമായി തന്നെ കോടതിയിൽ നടന്നിരുന്നു. ഹരജിക്കാരന്റെയും സർക്കാറിന്റെയും വാദം …

കണ്ണൂർ സർവകലാശാല: വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഫയലിൽ സ്വീകരിക്കാതെ ഹൈക്കോടതി തള്ളി Read More

പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വീണ്ടും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുനർനിയമനം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് രാജ്ഭവൻ പുറത്തിറക്കി. സർവകലാശാല വൈസ്ചാൻസലർക്ക് പുനർനിയമനം നൽകുന്ന പതിവില്ലാതിരിക്കെയാണ് അടുത്ത നാല് വർഷത്തേക്ക് ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ …

പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വീണ്ടും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ Read More

തൃശ്ശൂർ: പത്മഭൂഷൺ ഡോ. പി കെ വാര്യരുടെ ദേഹവിയോഗത്തിൽ കേരള കലാമണ്ഡലം അനുശോചനം രേഖപ്പെടുത്തി

തൃശ്ശൂർ: ആയുർവേദത്തിന്റെ പരമാചാര്യൻ പത്മഭൂഷൺ ഡോ. പി കെ വാര്യരുടെ ദേഹവിയോഗത്തിൽ കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണനും ഭരണസമിതിയംഗങ്ങളും  അധ്യാപകരും വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും ദു:ഖം രേഖപ്പെടുത്തി. ആയുർവേദ ചികിത്സാ പദ്ധതിയെ ലോകനിലവാരത്തിലേയ്ക്ക് ഉയർത്തിയ മഹാമനീഷിയാണ് പി …

തൃശ്ശൂർ: പത്മഭൂഷൺ ഡോ. പി കെ വാര്യരുടെ ദേഹവിയോഗത്തിൽ കേരള കലാമണ്ഡലം അനുശോചനം രേഖപ്പെടുത്തി Read More

തിരുവനന്തപുരം: കേരളസർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ സർവകലാശാലകളോട് നിർദ്ദേശിച്ചതനുസരിച്ച് കേരളസർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു.  മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും.

തിരുവനന്തപുരം: കേരളസർവകലാശാല പരീക്ഷകൾ മാറ്റി Read More